വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 1035 ഒഴിവുകളിൽ ഇന്റർവ്യൂ വഴി ജോലി - JobWalk.in

Post Top Ad

Saturday, November 2, 2024

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 1035 ഒഴിവുകളിൽ ഇന്റർവ്യൂ വഴി ജോലി

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ  1035 ഒഴിവുകളിൽ ഇന്റർവ്യൂ വഴി ജോലി


വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 1035 ഒഴിവുകളിൽ ഇന്റർവ്യൂ വഴി ജോലി

മല്ലപ്പള്ളി & റാന്നി ടൌൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ,  
പത്തനംത്തിട്ട തൊഴില്‍ മേള അറിയിപ്പ്: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ  1035  ഒഴിവുകളിലേക്ക്  ടൌണ്‍ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ച്‌ -  മല്ലപ്പള്ളി & റാന്നി നവംബർ  09, 2024 ന് കോളേജ് ഓഫ് എഞ്ചിനീയറിംഗ് . കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം  നോർത്തിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.

യോഗ്യത വിവരങ്ങൾ

പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും  ITI /ഡിപ്ലോമ, ഡിപ്ലോമ (ഗ്രാഫിക് ഡിസൈനിങ് ), ബികോം, ഡിപ്ലോമ/ബിടെക്  (മെക്കാനിക്കൽ/സിവിൽ),  ഏതെങ്കിലും ബിരുദം/ ബിരുദാന്തര ബിരുദം,  എന്നീ യോഗ്യത ഉള്ളവർക്കു പങ്കെടുകാം.

എങ്ങനെ അപേക്ഷിക്കാം?

താല്പര്യമുള്ളവർ 09/11/2024 ന്  നേരിട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ , തിരുവല്ല , മാടത്തുംഭാഗം  നോർത്തിൽ  ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ  സഹിതം  ഹാജരാവുക.

പ്രായപരിധി  : 18-60 ( പരവാവധി)

സമയം : രാവിലെ 9:30 മുതല്‍


കമ്പനി ഡീറ്റെയിൽസ് കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക