സർക്കാർ കോൾ സെൻ്ററിൽ കസ്റ്റമർ റിലേഷൻ അസിസ്റ്റൻ്റ് ആവാം - JobWalk.in

Post Top Ad

Friday, November 1, 2024

സർക്കാർ കോൾ സെൻ്ററിൽ കസ്റ്റമർ റിലേഷൻ അസിസ്റ്റൻ്റ് ആവാം

സർക്കാർ കോൾ സെൻ്ററിൽ കസ്റ്റമർ റിലേഷൻ അസിസ്റ്റൻ്റ് ആവാം

.com/img/a/

കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെന്റർ ഫോർ മാനേജ്‌മന്റ് ഡവലപ്‌മെന്റ് ഇപ്പോള്‍ കസ്റ്റമർ റിലേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു: കേരള സർക്കാരിന് വേണ്ടി പൊതുമരാമത്ത് ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തിൻ്റെ 24x7 കേന്ദ്രീകൃത കോൾ സെൻ്ററിലെ ( തിരുവനന്തപുരം) കസ്റ്റമർ റിലേഷൻ അസിസ്റ്റൻ്റ് ഒഴിവുകളിലേക്ക് കരാർ നിയമനം.

തസ്തികയുടെ പേര്: കസ്റ്റമർ റിലേഷൻ അസിസ്റ്റന്റ്.
ഒഴിവുകളുടെ എണ്ണം 20 
ജോലി സ്ഥലം : All Over കേരള
ജോലിയുടെ ശമ്പളം Rs.20,000 – 25,000
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍.
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ഒക്ടോബര്‍ 24.
അപേക്ഷിക്കേണ്ട അവസാന തിയതി 2024 നവംബര്‍ 4.
ശമ്പളം :Rs.20,000 – 25,000/

ജോലി ഒഴിവ്: 20

യോഗ്യത: EEE, ECE അല്ലെങ്കിൽ CS എന്നിവയിൽ ഡിപ്ലോമ / ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലകളിലെ ഏതെങ്കിലും ഉയർന്ന യോഗ്യത
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 955 രൂപ /ഷിഫ്റ്റ്.

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 4ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

തിരുവനന്തപുരത്ത് താമസിക്കുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കൂ.