ഇസാഫിൽ ജോലി ഒഴിവുകൾ - Esaf bank job requirements 2024
കേരളത്തിലെ പ്രശസ്ത ഫിനാൻസ്, ബാങ്കിങ് സ്ഥാപനമായ ഇസാഫിലേക്കു നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്, ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാൻ അവസരം, താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകൾ വായിച്ചു മനസിലാക്കിയ ശേഷം,രെജിസ്റ്റർ ചെയ്യുക, പരമാവധി ഷെയർ കൂടി ചെയ്യുക.
ഇസാഫ് സ്മാൾ സ്കെയിൽ ബാങ്കിൽ ജോലി ജോലി ആഗ്രഹിക്കുന്നവർക്ക് തിരുവനന്തപുരം മോഡൽ കരിയർ സെന്റർ വഴി വിവിധ ജില്ലകളിലായി അവസരം, ഒഴിവുകൾ നോക്കുക
ജോലി ഒഴിവുകൾ ചുവടെ
ഇൻ്റെർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്ന് തന്നെ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി നവംബർ ഒന്നിന് ഓൺലൈനായി രജിസ്റ്റർ ചെയ്യുക അതിനുശേഷം നവംബർ രണ്ടിന് നേരിട്ട് നടക്കുന്ന പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കുക
ഇന്റർവ്യൂ ദിവസവും/ സമയവും
ഇന്റർവ്യൂ തീയതി 2024 നവംബർ 2 സ്ഥലം മോഡൽ കരിയർ സെന്റർ കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സെന്റർ PMG തിരുവനന്തപുരം