മിൽമയിൽ ജോലി നേടാൻ അവസരം | Milma Interview Apply now - JobWalk.in

Post Top Ad

Wednesday, October 16, 2024

മിൽമയിൽ ജോലി നേടാൻ അവസരം | Milma Interview Apply now

മിൽമയിൽ ജോലി നേടാൻ അവസരം | Milma Interview Apply now

മിൽമയിൽ ജോലി നേടാൻ അവസരം | Milma Interview Apply now

റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് നിലവിലുള്ള പ്രൊഫഷണൽ ഗ്രാജുവേറ്റ് ട്രെയിനി ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ.

ഇന്റർവ്യൂവിൽ എങ്ങനെ പങ്കെടുക്കാം
യോഗ്യതയുള്ളവർ ഒക്ടോബർ 17ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. രാവിലെ പത്തര മണിക്ക് ഇൻ്റർവ്യൂ ആരംഭിക്കും. അഭിമുഖത്തിൽ വരുമ്പോൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൈവശം കരുതേണ്ടതാണ്. അഭിമുഖത്തിന് ഹാജരാക്കേണ്ട വിലാസം.

TRCMPU LTD. Head Office: Ksheera Bhawan, Pattom, Thiruvananthapuram – 695 004കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.

നോട്ടിഫിക്കേഷൻ link

പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്.