പത്താം ക്ലാസ് ഉള്ളവർക്ക് നബാർഡിൽ അവസരങ്ങൾ
പത്താം ക്ലാസ് ഉള്ളവർക്ക് NABARDൽ അവസരങ്ങൾ
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെൻ്റ് (നബാർഡ്), സബോർഡിനേറ്റ് സർവീസിൽ ഗ്രൂപ്പ് 'C'യിൽ ഓഫീസ് അറ്റൻഡൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ 108 ഒഴിവുകൾ, കേരളത്തിലും അവസരങ്ങൾ
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം
പ്രായം: 18 - 30 വയസ്സ്
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 35,000 രൂപ
അപേക്ഷ ഫീസ്
SC/ ST/ PwBD/ ESM: 50
മറ്റുള്ളവർ: 500 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 21ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക