പത്താം ക്ലാസ്സ്‌ ഇണ്ടോ അറ്റൻഡർ ജോലി, വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ അവസരം - JobWalk.in

Post Top Ad

Thursday, October 3, 2024

പത്താം ക്ലാസ്സ്‌ ഇണ്ടോ അറ്റൻഡർ ജോലി, വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ അവസരം

പത്താം ക്ലാസ്സ്‌ ഇണ്ടോ അറ്റൻഡർ ജോലി, വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ 

പത്താം ക്ലാസ്സ്‌ ഇണ്ടോ അറ്റൻഡർ ജോലി, വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ

കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ ജോലി നേടാൻ അവസരം.

കേരള വെറ്ററിനറി & ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്സിറ്റി വെറ്റിനറി ഹോസ്പിറ്റൽ & TVCC മണ്ണുത്തിയിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

ജോലി അറ്റൻഡർ
ഒഴിവ്: 1 ( മുസ്ലിം)
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.

അഭികാമ്യം : വെറ്ററിനറി സ്ഥാപനങ്ങളിലെ പരിചയം, ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, കമ്പ്യൂട്ടർ/അക്കൗണ്ട്സ്/റെക്കോഡ് മാനേജ്‌മെൻ്റ് എന്നിവയിൽ പ്രാവീണ്യം.
ശമ്പളം: 18,390 രൂപ

ജോലി : ലാബ് അസിസ്റ്റൻ്റ്

ജോലി : ഒഴിവ്: 1
യോഗ്യത വിവരങ്ങൾ 
1. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം
2. ലബോറട്ടറി ടെക്നിക്സ് / പൗൾട്രി പ്രൊഡക്ഷൻ / ഡയറി സയൻസിൽ ഡിപ്ലോമ

അഭികാമ്യം: സ്റ്റൈപ്പൻഡറി ട്രെയിനിംഗ്, VHSE, വെറ്ററിനറി സ്ഥാപനങ്ങളിലെ പരിചയം, ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, കമ്പ്യൂട്ടർ/അക്കൗണ്ട്‌സ്/റെക്കോഡ് മാനേജ്‌മെൻ്റ് എന്നിവയിൽ പ്രാവീണ്യം.
ശമ്പളം: 20,065 രൂപ.


ഇന്റർവ്യൂ തീയതി: ഒക്ടോബർ 8
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.