Kerala Govt Job Vacancy Apply Now
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റ കാസർഗോഡ് ജില്ലാ കാര്യാലയത്തിലേയ്ക്ക് ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രൻ്റീസിനെ തിരഞ്ഞെടുക്കുന്നു. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക
വിശദമായ വിവരങ്ങൾ
▪️പ്രായപരിധി + 28 വയസ്സ്
▪️അടിസ്ഥാന യോഗ്യത BTech (Civil/Chemical/Environmental)
▪️പ്രതിമാസ സ്റ്റൈപ്പന്റ്റ് : Rs. 10,000/-
▪️പരിശീലന കാലം ഒരു വർഷം
▪️തീയതി/സമയം : 09.10.2024, 11.00 AM TO 3 പിഎം
സ്ഥലം : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ കാര്യാലയം, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനു സമീപം ഫോൺ നമ്പർ: 0467 2201180
യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (2 പകർപ്പ്) മുൻപരി ചയ രേഖകളും (ഉ ങ്കിൽ) സഹിതം ബോർഡിൻ്റെ കാസർഗോഡ് ജില്ലാ കാര്യാലയത്തിൽ നിർദിഷ്ട സമയത്ത് ഹാജരാകേതാണ്.
ബോർഡിൽ ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസായി മുൻകാലങ്ങളിൽ സേവനമനുഷ്‌ഠിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല.