ലുലു ഹൈപ്പർ മാർക്കറ്റ് വിവിധ മാളുകളിലേക്ക് സ്റ്റാഫിനെ വിളിക്കുന്നു
കേരളത്തിലെ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ ലുലു ഹൈപ്പർമാർക്കറ്റ് വിവിധ ഒഴിവുകളിലേക്ക് എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും വിശദമായി താഴെ നൽകുന്നു. ഒൿടോബർ 15ന് നടക്കുന്ന നേരിട്ടുള്ള ഇന്റർവ്യൂ വഴി നിരവധി തസ്തികളിലേക്ക് ജോലി നേടാൻ അവസരം.പത്താം ക്ലാസ് പ്ലസ് ടു മുതൽ ഏത് യോഗ്യതയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും ഇന്റർവ്യൂ പങ്കെടുക്കാൻ സാധിക്കുന്നതാണ്. പരമാവധി ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ പോസ്റ്റ് ഇന്ന് തന്നെ ഷെയർ ചെയ്യുക.
🔺 കാഷ്യർ.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഡിഗ്രി ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അവസരം.പ്രായപരിധി 30 വയസ്സിൽ താഴെ ആയിരിക്കണം.
🔺 സെയിൽസ്മാൻ / സെയിൽസ്ഗേൾസ്.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം എക്സ്പീരിയൻസ് ആവശ്യമില്ല. പ്രായപരിധി 25 വയസ്സിൽ താഴെ ആയിരിക്കണം.
🛑 സെക്യൂരിറ്റി ഗാർഡ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം ഒന്നുമുതൽ ഏഴുവർഷം വരെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന
🛑 ഹെൽപ്പർ / പാക്കർ
എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
എന്നിങ്ങനെയുള്ള ഒഴിവുകൾ ആണ് ലുലുവിൽ വന്നിട്ടുള്ളത്.
നേരിട്ടുള്ള ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത് ഇന്റർവ്യൂവിന് വരുന്നവർ നിങ്ങളുടെ ഏറ്റവും പുതിയ ബയോഡാറ്റയും ഒപ്പം കളർ ഫോട്ടോയും കയ്യിൽ കരുതേണ്ടതാണ്.
Date : 15-10-2024 (Tuesday)
Time : Reporting 8.30 am to 4 pm
Venue: Sree Narayana Polytechnic College, Kottiyam VM5G+284 Sreenarayana Polytechnic College, Kottiyam, Kerala 691571