WCD Child Helpline Recruitment Apply Now
വനിതാ ശിശു വികസനവകുപ്പ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനുകീഴിൽ നടപ്പാക്കുന്ന ചൈൽഡ് ഹെൽപ് ലൈൻ കോട്ടയം ജില്ലാതല കൺട്രോൾ റൂമിലേക്ക് ചൈൽഡ് ഹെൽപ്‌ലൈൻ സൂപ്പർവൈസർ തസ്തികയിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
ജോലി നേടാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ മുഴുവൻ ജോലി വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.
ആവശ്യമായ യോഗ്യതകൾ
അടിസ്ഥാന യോഗ്യത: BA
പ്രായപരിധി: 50 വയസ്സ് വരെ
ശമ്പളം: 21,000 രൂപ
നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ ഒക്‌ടോബർ 25 വൈകിട്ട് അഞ്ചുമണിക്കകം താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ ലഭ്യമാക്കുക.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, കെ.വി.എം ബിൽഡിംഗ്‌സ്, അണ്ണാൻകുന്ന് റോഡ്, കോട്ടയം – 686001 എന്ന വിലാസത്തിൽ ലഭിക്കണം.