കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു
PSC Notifiaction October 2024 Apply Now
കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 276/2024 മുതൽ 313/2024 വരെ.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക,പരമാവധി ഷെയർ ചെയ്യുക.
ഒഴിവുള്ള തസ്തികകൾ
▪️അസിസ്റ്റൻ്റ് എഞ്ചിനീയർ,
▪️റേഞ്ച് ഫോറസ്റ്റ് ഓഫീസർ,
▪️ജൂനിയർ കെമിസ്റ്റ്,
▪️സയൻ്റിഫിക് അസിസ്റ്റൻ്റ്,
▪️ഡ്രാഫ്റ്റ്സ്മാൻ,
▪️മേസൺ,
▪️റീജിയണൽ ഓഫീസർ,
▪️അസിസ്റ്റൻ്റ് ഫിനാൻസ് മാനേജർ,
▪️സ്വീപ്പർ,
▪️ടീച്ചർ,
▪️സാർജൻ്റ്
▪️ഓവർസിയർ,
▪️അസിസ്റ്റൻ്റ്
▪️പ്രൊഫസർ,
▪️മേറ്റ് (മൈൻസ്),
▪️അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ,
▪️അസിസ്റ്റൻ്റ് ഗ്രേഡ് III,
▪️ലാസ്റ്റ് ഗ്രേഡ്
▪️സെർവൻ്റ്സ്
തുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് ഒക്ടോബർ 3വരെ അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത എഴുത്തും വായനയും അറിയാവുന്നതു മുതൽ ദാനന്തര ബിരുദം ഉള്ളവർക്ക് വരെ അപേക്ഷിക്കാവുന്ന ജോലി ഒഴിവുകളാണ്
എല്ലാ വിജ്ഞാപനങ്ങളും യോഗ്യതയും ലഭിക്കാൻ താഴെ നൽകിയ ലിങ്ക് സന്ദർശിക്കുക.