കേരള സർക്കാർ സ്ഥാപനമായ CMD നിയമനം നടത്തുന്നു - JobWalk.in

Post Top Ad

Thursday, September 12, 2024

കേരള സർക്കാർ സ്ഥാപനമായ CMD നിയമനം നടത്തുന്നു

കേരള സർക്കാർ സ്ഥാപനമായ CMD നിയമനം നടത്തുന്നു

കേരള സർക്കാർ സ്ഥാപനമായ CMD നിയമനം നടത്തുന്നു

കേരള സർക്കാർ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് (CMD), തിരുവനന്തപുരം, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

അസിസ്റ്റൻ്റ് മാനേജർ - ടൂർസ്
ഒഴിവ്: 1
യോഗ്യത: ഏതെങ്കിലും ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകളിൽ ബിരുദം + IATA സർട്ടിഫിക്കേഷൻ
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 25,000 - 40,000 രൂപ.

റിക്രൂട്ട്മെൻ്റ് എക്സിക്യൂട്ടീവ്
ഒഴിവ്: 1
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം + MS ഓഫീസിലെ പ്രാവീണ്യം
അഭികാമ്യം: MBA ( HR/ MHRM/ HR ബന്ധപ്പെട്ട ഏതെങ്കിലും ബിരുദം)
പരിചയം: ഒരു വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 20,000 - 25,000 രൂപ 


താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം സെപ്റ്റംബർ 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.