യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ ഇന്റർവ്യൂ വഴി ജോലി - JobWalk.in

Post Top Ad

Monday, August 5, 2024

യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ ഇന്റർവ്യൂ വഴി ജോലി

university Recruitment Apply now 2024


യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ ഇന്റർവ്യൂ വഴി ജോലി

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി മണ്ണുത്തി, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ്

▪️ഒഴിവ്: 1
▪️യോഗ്യത: പ്ലസ് ടു, ഡ്രൈവിംഗ് ലൈസൻസ്
▪️ശമ്പളം: 25,000 രൂപ

യങ് പ്രൊഫഷണൽ I (YP-I) (IT)

▪️ഒഴിവ്: 1
▪️യോഗ്യത: ബിരുദം കൂടെ PGDCA
▪️അഭികാമ്യം: മൃഗങ്ങളുടെ ബ്രീഡിംഗ് ഡാറ്റ/സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുന്നതിൽ പരിചയം
▪️ICAR മാനദണ്ഡങ്ങൾ അനുസരിച്ച്

ഇൻസെമിനേറ്റർ കം ഡാറ്റ റെക്കോർഡർ

▪️ഒഴിവ്: 8
▪️യോഗ്യത: മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട VHSE കൂടെ പരിചയം
▪️ശമ്പളം: 25,000 രൂപ

ഇന്റർവ്യൂ തീയതി: ആഗസ്റ്റ് 12
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക