നിയുക്തി 2024 മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി - JobWalk.in

Post Top Ad

Sunday, August 11, 2024

നിയുക്തി 2024 മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി

നിയുക്തി 2024 മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി 

നിയുക്തി 2024 മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി

തൊഴിൽമേള സെപ്റ്റംബർ 7 ന്

 സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയോട് അനുബന്ധിച്ച് എംപ്ലോയ്മെന്റ് വകുപ്പ് വഴുതക്കാട് ഗവ വിമൻസ് കോളേജിൽ സെപ്റ്റംബർ 7 ന് നിയുക്തി 2024 മെഗാ തൊഴിൽ മേള സംഘടിപ്പിക്കും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചു നടത്തുന്ന തൊഴിൽ മേളയിൽ ഐ.ടി ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ 70 ൽ പരം പ്രമുഖ തൊഴിൽദായകർ പങ്കെടുക്കും.

 10, +2, ബിരുദം, ഐടിഐ, ഡിപ്ലോമ, ബി ടെക് പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യത ഉള്ളവർക്ക് അവസരം. https://ift.tt/COuKYib വഴി തൊഴിൽദായകർക്കു ആഗസ്റ്റ് 10 മുതലും ഉദ്യോഗാർഥികൾക്ക് 16 മുതലും രജിസ്റ്റർ ചെയ്യാം. 
കൂടുതൽ വിവരങ്ങൾക്ക്: 8921916220, 8304057735, 7012212473.