നൈപുണ്യ വികസനത്തിനു പേരുകേട്ട ഉന്നതവിദ്യാഭാസ വകുപ്പിന്റെ അസാപ് കേരള വിവിധ താത്കാലിക ഒഴിവുകളിലേക്ക് യോഗ്യതയുള്ളതും പരിചയസമ്പന്നരുമായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
▪️സോഷ്യൽ മീഡിയ സ്‌പെഷ്യലിസ്റ്റ്,
▪️വീഡിയോ എഡിറ്റർ & ഡിജിറ്റൽ മീഡിയ സ്‌പെഷ്യലിസ്റ്റ്,
▪️ഡിജിറ്റൽ കണ്ടന്റ് റൈറ്റർ,
▪️ഗ്രാഫിക് ഡിസൈനർ
എന്നിങ്ങനെയാണ് വന്നിട്ടുള്ള ജോലി ഒഴിവുകൾ.
അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 21. നിർദ്ദിഷ്ട യോഗ്യതയും പരിചയ മാനദണ്ഡങ്ങളും ഉള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 9645693564,
https://asapkerala.gov.in/careers/.
മറ്റു ജോലികളും
പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിവ്: അപേക്ഷാ തീയതി നീട്ടി
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് മുമ്പാകെ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 വരെ നീട്ടി. വിശദാംശങ്ങൾക്ക്: kpesrb.kerala.gov.in.
🛑 അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആർ.ഡി നൈപുണ്യ പരിശീലന പ്രോജക്ടുകൾക്കായി പ്രോജക്ട് മാനേജർ/ പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ https://ift.tt/BUi601t ൽ ജൂലൈ 24 ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2985252.