Regional cancer centre Recruitment Apply now 2024
റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയറെ (സിവിൽ) നിയമിക്കുന്നതിന് ന് വാക്-ഇൻ ഇന്റർവ്യൂ നടത്തും.പരമാവധി ഷെയർ ചെയുക ജോലി അന്വേഷകരിലേക്ക്.
▪️ഒഴിവ്: 2
▪️യോഗ്യത: സിവിൽ എഞ്ചിനയറിംഗ് ബിരുദം
▪️പരിചയം: 2 വർഷം
▪️പ്രായം: 18 – 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
▪️ശമ്പളം: 40,000 രൂപ
ഇൻ്റർവ്യൂ തീയതി: ജൂലൈ 26
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
പരമാവധി ഷെയർ ചെയ്യുക