755 രൂപയാണ് പ്രതിദിന വേതനത്തിൽ ജല്‍ ജീവന്‍ മിഷൻ പദ്ധതിയിൽ ജോലി - JobWalk.in

Post Top Ad

Saturday, July 6, 2024

755 രൂപയാണ് പ്രതിദിന വേതനത്തിൽ ജല്‍ ജീവന്‍ മിഷൻ പദ്ധതിയിൽ ജോലി

755 രൂപയാണ് പ്രതിദിന വേതനത്തിൽ ജല്‍ ജീവന്‍ മിഷൻ: വളണ്ടിയര്‍മാരെ നിയമിക്കുന്നു

755 രൂപയാണ് പ്രതിദിന വേതനത്തിൽ ജല്‍ ജീവന്‍ മിഷൻ: വളണ്ടിയര്‍മാരെ നിയമിക്കുന്നു

ചാലിയാര്‍ ഗ്രാമപഞ്ചായത്തില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിക്കു വേണ്ടി ദിവസവേതനാടിസ്ഥാനത്തില്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ യോഗ്യത, സാലറി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ജോലി നേടുക.

സിവില്‍ എഞ്ചിനീയറിങില്‍ ഐ.ടി.ഐ / ഡിപ്ലോമയാണ് യോഗ്യത. 
755 രൂപയാണ് പ്രതിദിന വേതനം.

ജൂലൈ 12  രാവിലെ 10.30 ന് കെ.ആര്‍.ഡബ്ല്യു.എസ്.എ മലപ്പുറം മേഖലാ കാര്യാലയത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം ഹാജരാവണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2738566, 8281112178.

🛑 ട്രെയിനിയെ ആവശ്യമുണ്ട്

തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പാളയം ഹെഡ് ഓഫീസിലെ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ട്രെയിനിയെ ആവശ്യമുണ്ട്. 
കൂടുതൽ വിവരങ്ങൾ https://ift.tt/f9IZxFE ൽ ലഭ്യമാണ്. ഫോൺ: 0471-2560333.