നാളെ നടക്കുന്ന ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം |Model Career Centre muvattupuzha erankulam - JobWalk.in

Post Top Ad

Monday, June 24, 2024

നാളെ നടക്കുന്ന ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം |Model Career Centre muvattupuzha erankulam

Model Career Centre muvattupuzha erankulam

നാളെ നടക്കുന്ന ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം |Model Career Centre muvattupuzha erankulam,

കേരളത്തിലെ രണ്ട് പ്രശസ്ത സ്ഥാപനങ്ങളിലേക്കായ്  (We tech systems & LIC & Universal Business Corporation ) നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്, 10 ക്ലാസ്സ്‌, പ്ലസ് ടു, ഡിഗ്രീ തുടങ്ങി, iti, ഡിപ്ലോമ യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് അവസരം. ജോലി വിവരങ്ങൾ താഴെ നൽകുന്നു, ജൂൺ 26 തിയതി നടക്കുന്ന ഇന്റർവ്യൂ വഴി സ്ത്രികൾക്കും പുരുഷന്മാർക്കുമായി ജോലി നേടാം. പരമാവധി നിങ്ങളുടെ അറിവിൽ ജോലി അന്വേഷിക്കുന്ന കൂട്ടുകാർക്കു ഈ പോസ്റ്റ്‌ ഷെയർ ചെയ്തു നൽകുക.

കമ്പനി 1- We tech systems and services

ജോലി ഒഴിവുകളും യോഗ്യതയും ചുവടെ നൽകുന്നു 

1.പ്രൊജക്റ്റ്‌ മാനേജർസ് 
യോഗ്യത :Btech Electrical graduates with Project Manager Certification (Various Specializations)

2. നെറ്റ്‌വർക്ക് എഞ്ചിനീയർസ് 
CCNA Certification (Cisco Certified Network Associate)

3. CCTV and കമ്പ്യൂട്ടർ ടെക്‌നിഷ്യൻസ് 
യോഗ്യത : CCTV & Networking Course

4. എലെക്ട്രിഷ്യൻസ് 
യോഗ്യത : ITI/Diploma Electrician

5. വെൽഡർ
യോഗ്യത : ITI/ Diploma Welding

6. ഓട്ടോമാഷൻ എഞ്ചിനീയർസ് 
യോഗ്യത : Diploma/ certification in automation (networking and electrical)

7. ടെലി കോളർസ് - Any degree

8. ഫ്രണ്ട് ഓഫീസ് സ്റ്റാഫ്‌ - Any degree

9. സെയിൽസ് 
യോഗ്യത : BBA/MBA preferred [back logs also considered]

10.സോഷ്യൽ മീഡിയ മാനേജർ /ഡിജിറ്റൽ മാർക്കറ്റിംഗ് 

യോഗ്യത :Any degree with a Digital Marketing certification

Gender: MALE OR FEMALE
Salary: Industry standards
Age limit : BELOW 45
Experience:  0-2 years
Work Location : MUVATTUPUZHA & Ernakulam 

Company 2 : Universal Business Corporation

Posts, Qualification & Location
Management [Any Degree/Diploma]: Trivandrum,Ernakulam,Kollam,Idukki
Senior instructor [Any Degree]: Trivandrum,Kollam,Trissur,Kottayam
Instructor [Any Degree/Diploma]: Trivandrum,Kollam,Trissur,Kottayam
Office Assistant: SSLC & Above: Trivandrum,Kottayam,Trissur,Kollam,Ernakulam

Ground staff= SSLC & Above (Trivandrum,Trissur) 

Gender: Male/ Female
Salary: Industry stds
Age:18-30

കമ്പനി 3 : Life Insurance Corporation Of India (LIC)

Post: Insurance Advisor/Agent
Work ലൊക്കേഷൻ,:Muvattupuzha Taluk 
Gender: Male/ Female

Salary: Commission Based on the policy
Educational Qualification: SSLC/10+2/ Graduation

Age:18-60
Perks- No targets, Can work at your convenience 

For Graduates:After the completion of 5 years in LIC as an Agent with excellent track record they can apply for the post of Development Officer in LIC through agency quota. After 5 years of experience age should be below 40.

ഇന്റർവ്യൂ നടക്കുന്ന സ്ഥലം |തിയതി സമയം ചുവടെ നൽകുന്നു 

Date ജൂൺ 26 തിയതി രാവിലെ 10 മണി മുതൽ ഉച്ചക്ക് 1pm വരെ ആണ് ഇന്റർവ്യൂ നടക്കുന്നത് 

സ്ഥലം: Muvattupuzha Town Employment Exchange
Mini Civil Station, Mudavur P.O.,
Ernakulam – 686673.

ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ചുവടെ നൽകിയ ലിങ്കിൽ രജിസ്റ്റർ ചെയ്യുക 👇

Interested candidates Pls register

പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്