KLM ആക്സിവ ഫിൻവേസ്റ്റ് മൈക്രോഫിനാൻസ് ഡിവിഷൻ ജോലി ഒഴിവുകൾ
KLM ആക്സിവ ഫിൻവേസ്റ്റിൽ കളക്ഷൻ എക്സിക്യൂട്ടീവ് ജോലി നേടാൻ അവസരം, സ്ത്രീകൾക്കും പുരുഷന്മാർക്കും ജോലി അവസരം.പ്ലസ് ടു യോഗ്യത ഉള്ള ഫ്രഷേഴ്സിനും അപേക്ഷിക്കാം. പരമാവധി ഷെയർ ചെയ്യുക.മറ്റു ജോലി ഒഴിവുകളും ചുവടെ നൽകിയിട്ടുണ്ട് പൂർണ്ണമായും വായിച്ച ശേഷം നേരിട്ട് ജോലി നേടുക.
ജോലി : Collection Executive
Male / Female
Minimum 1 Year Experience in Micro finance Preferred,
Freshers can also apply,
Qualification: Plus Two 2 Wheeler, Valid driving licence
ഒഴിവുള്ള ബ്രാഞ്ചുകൾ : Thrissureykka Valappad, Ponnore,Irinjalkuda, chavakkad.
Location: Ponnore Branch
KLM AXIVA FINVEST LTD MICROFINANCE DIVISION, SARADHA COMPLEX PONNORE PO, PONNORE, THRISSUR, PIN: 680552,Phone :75938 16999,9288018534
Indusind ബാങ്ക് കോട്ടയം പാമ്പാടി ബ്രാഞ്ചിൽ ജോലി നേടാം
ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് ഒഴിവിലേക്കാണ് ജോലി അവസരം, ഫ്രഷേഴ്സിനും ജോലി നേടാൻ അവസരം. താല്പര്യം ഉള്ളവർ ചുവടെ നൽകിയ നമ്പറിൽ ബന്ധപെടുക.
▪️Freshers can also apply
▪️Graduation must
▪️Location - PIRAVAM
Leading bank
▪️Salary upto 2.5 L per annum
▪️Profile - Business Development Executive
▪️Contact: 9188823134