ESAF babk Interview 2024
ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് ആൻഡ് ഇസാഫ് കോപ്പറേറ്റീവ് ബാങ്കുകളിൽ സെയിൽസ് ഓഫീസർ, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, അസിസ്റ്റന്റ്, മാനേജർ തുടങ്ങിയ ഒഴിവുകളിൽ കേരളത്തിലെ വിവിധ ജില്ലകളിലായി ജോലി അവസരങ്ങൾ വന്നിട്ടുണ്ട്, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിക്കുക.
നാഷണൽ എംപ്ലോയ്മെന്റ് സർവീസ് കേരളയുടെ ആഭിമുഖ്യത്തിൽ മോഡൽ കരിയർ സെന്റർ തിരുവനന്തപുരം വഴി വിവിധ സ്ഥാപനങ്ങളിലേക്ക് ഇന്റർവ്യൂ മുഖേന ജോലി അവസരം.
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി ജൂൺ 21.
ഇന്റർവ്യൂ ജൂൺ 22ന് രാവിലെ 10 മണി മുതൽ Model Career Center, University Employment Information & Guidance Bureau, Kerala University Students Center, PMG, Tvpm എന്ന ലൊക്കേഷനിൽ നടക്കുന്നതാണ്
പരമാവധി നിങ്ങളുടെ അറിവിൽ ഉള്ള ജോലി അന്വേഷകരിലേക്ക് ഷെയർ ചെയ്യുക.