ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ ഹോം ഗാര്‍ഡ്‌സ് ആവാം /ജില്ലയില്‍ ഹോം ഗാര്‍ഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. - JobWalk.in

Post Top Ad

Friday, June 21, 2024

ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ ഹോം ഗാര്‍ഡ്‌സ് ആവാം /ജില്ലയില്‍ ഹോം ഗാര്‍ഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ ഹോം ഗാര്‍ഡ്‌സ് ആവാം /ജില്ലയില്‍ ഹോം ഗാര്‍ഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഏഴാം ക്ലാസ്സ്‌ യോഗ്യതയിൽ ഹോം ഗാര്‍ഡ്‌സ് ആവാം /ജില്ലയില്‍ ഹോം ഗാര്‍ഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

താഴെ കൊടുത്തിരിക്കുന്നവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും.
യോഗ്യത പത്താം ക്ലാസ്, നല്ല ശാരീരിക ക്ഷമത, ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, ബി എസ് എഫ്, സി ആര്‍ പി എഫ്, എന്‍ എസ് ബി, ആസാം റൈഫിള്‍സ് തുടങ്ങിയ സൈനിക/ അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ചവരാകണം. 

▪️ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും.

▪️പ്രായപരിധി 35- 58 വയസ്. ശാരീരിക ക്ഷമത ടെസ്റ്റുകളില്‍ വിജയിക്കണം.

▪️പ്രതിദിനം 780 രൂപ വേതനം. നിശ്ചിത അപേക്ഷാഫോം പൂരിപ്പിച്ച് ജില്ലയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ സമര്‍പ്പിണം.

▪️അപേക്ഷാഫോം മാതൃകയും ഇവിടെ ലഭിക്കും. 

▪️അവസാന തീയതി ജൂലൈ 15. 

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക ഫോണ്‍: 0487 2420183.

മലക്കപ്പാറ ഒ.പി ക്ലിനിക്കില്‍ നിയമനം

മലക്കപ്പാറ ഒ.പി ക്ലിനിക്കില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. 
ഫാര്‍മസിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, അറ്റന്‍ഡര്‍, സ്വീപ്പര്‍ തസ്തികകളിലേക്ക് പി.എസ്.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 

പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. അവസാന തീയതി ജൂണ്‍ 22. ചാലക്കുടി മിനി സിവില്‍ സ്റ്റേഷനിലുള്ള ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ അപേക്ഷ ലഭ്യമാക്കണം. ഫോണ്‍: 0480 2706100.