KRL Recruitment Apply now 2024
കേരള സർക്കാർ സ്ഥാപനമായ കേരള റബ്ബർ ലിമിറ്റഡ് ( KRL ) കോട്ടയം, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു,താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക. പരമാവധി ഷെയർ കൂടി ചെയ്യുക.
സീനിയർ പ്രോജക്ട് എഞ്ചിനീയർ
▪️ജോലി ഒഴിവ്: 1
▪️യോഗ്യത വിവരങ്ങൾ
സിവിൽ എൻജിനീയറിങ്ങിൽ B Tech
പരിചയം: 8 വർഷം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ
പരിചയം: 2 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 50,000 – 60,000 രൂപ
ബിസിനസ് ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ്
▪️ഒഴിവ്: 1
▪️യോഗ്യത: ബിസിനസ് അഡ്മിനിസ്‌ട്രേഷനിലോ എഞ്ചിനീയറിംഗിലോ ബിരുദാനന്തര ബിരുദം
▪️പരിചയം: 2 വർഷം
▪️പ്രായപരിധി: 32 വയസ്സ്
▪️ശമ്പളം: 30,000 – 35,000 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി : ജൂൺ 29
വിശദ വിവിരങ്ങൾക്ക് നോട്ടിഫിക്കേഷൻ വായിച്ചു നോക്കുക
പരമാവധി ജോലി അന്വേഷിക്കുന്ന ആളുകളിലേക്കു ഈ പോസ്റ്റ് ഷെയർ ചെയ്യുക.