സാധാരണക്കാർ അന്വേഷിക്കുന്ന നിരവധി ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Monday, June 17, 2024

സാധാരണക്കാർ അന്വേഷിക്കുന്ന നിരവധി ജോലി ഒഴിവുകൾ

സാധാരണക്കാർ അന്വേഷിക്കുന്ന നിരവധി ജോലി ഒഴിവുകൾ 


സാധാരണക്കാർ അന്വേഷിക്കുന്ന നിരവധി ജോലി ഒഴിവുകൾ

കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള സാധാരണക്കാർ അന്വേഷിക്കുന്ന നിരവധി തൊഴിൽ അവസരങ്ങൾ, നേരിട്ട് തന്നെ ജോലി നേടാം, യാതൊരു ചാർജും നൽകേണ്ടതില്ല.പരമാവധി ഷെയർ ചെയ്യുക.

🛑 പശു ഫാമിലേക്കു ജോലിക്ക്  ആളെ ആവിശ്യം ഉണ്ട് മുൻപരിജയം ഉള്ളവർക്ക് മുൻഗണന
Location : കോട്ടയം അയർക്കുന്നം 
 Salary : 800/-Dayily (മാസ ശമ്പളം )
(റൂം ഗ്യാസ് ഫ്രീ)
 കോൺടാക്ട് - 9061682788

🛑 വെൽഡിങ് വർക്കേഴ്സ് നെ ആവശ്യമുണ്ട്.
Kannur, payyanur എഞ്ചിനീയറിംഗ് ഷോപ്പിലേക് Tress, Roof Workers നെ ഉടൻ ആവശ്യമുണ്ട്.
Salary- Rs. 1100/- Per day 
താമസ സൗകര്യം ഉണ്ട്.
ഫോൺ :9847016492

🛑 എറണാകുളത്ത് ലേഡീസ് ഹോസ്‌റ്റലിലേക് കുക്കിനെയും ഹെൽപ്പറിനെയും ക്ലീനിങ് സ്റ്റാഫിനെയും  ആവശ്യമുണ്ട്‌  (താമസം ഭക്ഷണം ഉണ്ട്)

കുക്ക്‌ സാലറി 20000/-
ഹെൽപ്പർ സാലറി 15000/-
ക്ളീനിങ് സ്റ്റാഫ് 15000/-
നേരിട്ടുള്ള ജോലി ഒഴിവുകൾ യാതൊരു ചാർജും നൽകേണ്ടതില്ല  ഫോൺ : 9037095595

🛑 എറണാകുളം ജില്ലയിൽ കിഴക്കമ്പലത്തിനടുത്ത് മൂന്നു പേരടങ്ങിയ കുടുംബത്തിലേക്ക് ( ഒന്ന് കുട്ടിയാണ്...1st ക്ലാസിൽ പഠിക്കുന്നു)വീട്ടുജോലിക്കും പാചകത്തിനുമായി  സർവന്റിനെ ആവശ്യമുണ്ട്

പ്രായ പരിധി :40 വയസ്സ് വരെ.
സാലറി Rs.15,000 - 17000
താമസവും ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്
ആവശ്യക്കാർ വിളിക്കേണ്ട നമ്പർ
🏠 +91 70349 26532

🛑 എറണാകുളം ജില്ലയിൽ ചോറ്റാനിക്കരക്കടുത്ത് എരുവേലിയിൽ പ്രവർത്തനമാരംഭിക്കാൻ പോകുന്ന പുതിയ റെസ്റ്റോറന്റിലേക്ക് ചൈനീസ് ഐറ്റംസ് ഉണ്ടാക്കാനറിയാവുന്ന കുക്കിനെ അവശ്യമുണ്ട് 
സാലറി : 1000 per day
Food & accommodation available
📱95 62 02 72 80