സ്വകാര്യ സ്ഥാപനങ്ങളിലെ 100 ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ജോലി - JobWalk.in

Post Top Ad

Sunday, June 23, 2024

സ്വകാര്യ സ്ഥാപനങ്ങളിലെ 100 ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ജോലി

Employment Exchange Job fair

Employment Exchange Job fair

സ്വകാര്യ സ്ഥാപനങ്ങളിലെ 100 ഒഴിവുകളിലേക്ക് മുവാറ്റുപുഴ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – മോഡല്‍ കരിയര്‍ സെന്ററില്‍ ജൂണ്‍ 26ന് അഭിമുഖം സംഘടിപ്പിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം  രജിസ്റ്റർ ലിങ്കു വഴി രജിസ്റ്റർ ചെയ്യുക


പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ അല്ലങ്കില്‍ ഐടിഐ (ഇലക്ട്രിഷ്യന്‍, വെല്‍ഡര്‍)ഏതെങ്കിലും ഡിഗ്രി, ബിബിഎ /എംബിഎ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സര്‍ട്ടിഫിക്കേഷന്‍, ബിടെക് ധഇലക്ട്രിക്കല്‍ വിത്ത് പ്രൊജക്റ്റ് മാനേജ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍പ, നെറ്റ്വര്‍ക്ക് എഞ്ചിനീയര്‍ വിത്ത് സി സി എന്‍ എ സര്‍ട്ടിഫിക്കേഷന്‍, സിസിടിവി ആന്റ് കമ്പ്യൂട്ടര്‍ ടെക്‌നിഷ്യന്‍, ഓട്ടോമേഷന്‍ എഞ്ചിനീയര്‍ ഓട്ടോമേഷന്‍ സര്‍ട്ടിഫിക്കേഷന്‍ ഇന്‍ നെറ്റ്‌വര്‍ക്കിങ് ആന്റ് ഇലക്ട്രിക്കല്‍ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കു പങ്കെടുക്കാം

താല്പര്യമുള്ളവര്‍ contactmvpamcc@gmail.com- ല്‍ രജിസ്റ്റര്‍ ചെയുക. ഫോണ്‍:0485-2814960
സ്ഥലം: Muvattupuzha Town Employment Exchange
Mini Civil Station, Mudavur P.O.,
Ernakulam – 686673.

ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ചുവടെ നൽകിയ ലിങ്കിൽ രജിസ്റ്റർ ചെയ്യുക 


പരമാവധി ഷെയർ ചെയ്യുക മറ്റുള്ളവരിലേക്ക്,