പോളിടെക്‌നിക് കോളെജില്‍ വിവിധ തസ്തികകളില്‍ നിയമനം - JobWalk.in

Post Top Ad

Sunday, May 19, 2024

പോളിടെക്‌നിക് കോളെജില്‍ വിവിധ തസ്തികകളില്‍ നിയമനം

പോളിടെക്‌നിക് കോളെജില്‍ വിവിധ തസ്തികകളില്‍ നിയമനം


പോളിടെക്‌നിക് കോളെജില്‍ വിവിധ തസ്തികകളില്‍ നിയമനം

സര്‍ക്കാര്‍ പോളിടെക്‌നിക് കോളെജിലേക്ക് വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുന്‍പാകെ അഭിമുഖത്തിന് ഹാജരാകണം.

 തസ്തികയും സമയവും ചുവടെ:

ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ് - 21ന് രാവിലെ 10,

ലക്ചറര്‍ ഇന്‍ ഇന്‍ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് - 21ന് രാവിലെ 10,

ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് 22ന് രാവിലെ 10,

ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിങ് - 27ന് രാവിലെ 10, 
ലക്ച്ചറര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് - 30 ന് രാവിലെ 10,

ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്- 30ന് രാവിലെ 10, 

ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് - 22 ന് ഉച്ചയ്ക്ക് 2, 

കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് - 27ന് ഉച്ചയ്ക്ക് 2,

ഡമണ്‍സ്ട്രറേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് - 30ന് ഉച്ചയ്ക്ക് 2, 

ട്രേഡ്‌സ്മാന്‍ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് - 21ന് ഉച്ചയ്ക്ക് 2, 

ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ് - 22 ന് രാവിലെ 10, 

ട്രേഡ്‌സ്മാന്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ് - 22 ന് ഉച്ചയ്ക്ക് 2, 

ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് - 30ന് ഉച്ചയ്ക്ക് 2. 

മുകളിൽ കൊടുത്തിട്ടുള്ള ജോലി ഒഴിവുകളിലേക്ക് താല്പര്യം ഉള്ള ഉദ്യോഗാർഥികൾ പറഞ്ഞിട്ടുള്ള ഇന്റർവ്യൂ ഡേറ്റിൽ നേരിട്ട് ഹാജർ ആവുകാ. കൂടുതൽ വിവരങ്ങൾക്ക് താഴെ നമ്പറിൽ ബന്ധപെടുക.
ഫോണ്‍: 0491 2572640.

സ്ഥലം : പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളെജ്