ശ്രീചിത്രയിൽ ക്ലർക്ക്, അസിസ്റ്റന്റ് തുടങ്ങി നിരവധി തസ്തികളിൽ നിയമനം - JobWalk.in

Post Top Ad

Wednesday, April 3, 2024

ശ്രീചിത്രയിൽ ക്ലർക്ക്, അസിസ്റ്റന്റ് തുടങ്ങി നിരവധി തസ്തികളിൽ നിയമനം

ശ്രീചിത്രയിൽ ക്ലർക്ക്, അസിസ്റ്റന്റ് തുടങ്ങി നിരവധി തസ്തികളിൽ നിയമനം

ശ്രീചിത്രയിൽ ക്ലർക്ക്, അസിസ്റ്റന്റ് തുടങ്ങി നിരവധി തസ്തികളിൽ നിയമനം

ശ്രീചിത്ര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ അവസരം.
ശ്രീചിത്ര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിൽ ആയാണ് ജോലി അവസരം വന്നിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

ജോലി ഒഴിവുകൾ / എണ്ണം 

🔹അപ്പർ ഡിവിഷൻ ക്ലാർക്ക് (12), 🔹ടെക്നിക്കൽ അസിസ്‌റ്റൻ്റ്-ഐഎസ് ആൻഡ് ഐആർ (2),
🔹മെഡിക്കൽ റെക്കോർഡ്‌സ് അസിസ്‌റ്റൻ്റ് (2),
🔹ടെക്‌നിഷ്യൻ- ഇലക്ട്രിക്കൽ (2),
🔹ജൂനിയർ എൻജിനീയർ-സിവിൽ (1), 🔹ടെക്നിക്കൽ 🔹അസിസ്‌റ്റന്റ്-കാർഡിയോളജി (1),
🔹ടെക്നിക്കൽ അസിസ്‌റ്റന്റ്- അനസ്തീസിയ (1),
🔹ടെക്നിക്കൽ അസിസ്‌റ്റൻ്റ്-ന്യൂറോളജി (1),
🔹ലൈബ്രറി കം ഡോക്യുമെൻ്റേഷൻ അസിസ്‌റ്റൻ്റ് (1),


🔹ജൂനിയർ ടെക്നിക്കൽ
 അസിസ്‌റ്റൻ്റ്-സിവിൽ (1),
🔹ജൂനിയർ ടെക്നിക്കൽ
 അസിസ്‌റ്റന്റ്-ഇലക്ട്രിക്കൽ (1)
🔹കുക്ക് (1).
🔹അസിസ്‌റ്റൻ്റ് പ്രഫസർ-ന്യൂറോളജി (2),
🔹അസിസ്റ്റ‌ന്റ് പ്രഫസർ-ബയോസ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ (1),
🔹സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഓഫിസർ (1),
🔹ലബോറട്ടറി അസിസ്‌റ്റന്റ് (1),
🔹പ്രോജക്ട് അസോഷ്യേറ്റ് (1),
🔹സീനിയർ പ്രോജക്‌ട് അസോഷ്യേറ്റ് (1),
🔹ന്യൂറോ ടെക്നോളജിസ്‌റ്റ് (1),
🔹ഹെൽത്ത് ഇക്കണോമിസ്‌റ്റ് (1), 🔹ടെക്നിക്കൽ അസിസ്‌റ്റൻ്റ് (1),
🔹ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്- കംപ്യൂട്ടർ (2)

സ്ഥലം:  തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി
വിശദവിവരങ്ങൾക്ക് www.sctimst.ac.in കാണുക.ഓൺലൈൻ അപേക്ഷ ഏപ്രിൽ 15 വരെ.