ISRO യിൽ ജോലി - കേന്ദ്ര സർക്കാരിന്റെ കീഴിൽ സ്ഥിര ജോലി നേടാം - JobWalk.in

Post Top Ad

Friday, March 22, 2024

ISRO യിൽ ജോലി - കേന്ദ്ര സർക്കാരിന്റെ കീഴിൽ സ്ഥിര ജോലി നേടാം

ISRO യിൽ ജോലി - കേന്ദ്ര സർക്കാരിന്റെ കീഴിൽ സ്ഥിര ജോലി നേടാം 

ISRO യിൽ ജോലി - കേന്ദ്ര സർക്കാരിന്റെ കീഴിൽ സ്ഥിര ജോലി നേടാം

കേന്ദ്ര സർക്കാരിന്റെ കീഴിൽ സ്ഥിര ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്. ISRO – നാഷണൽ റിമോട്ട് സെൻസിംഗ് സെൻ്റർ (NRSC) ഇപ്പോള്‍ റിസർച്ച് സയൻ്റിസ്റ്റ്, പ്രോജക്ട് സയൻ്റിസ്റ്റ്, പ്രോജക്ട് അസോസിയേറ്റ്, ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

🔹ജോലിയുടെ ശമ്പളം 31,000-56,000
🔹ഒഴിവുകളുടെ എണ്ണം: 71
🔹28-40 വയസ്സ് വരെ

വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് മൊത്തം 71 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.18 മാർച്ച് 2024 മുതല്‍ 08 ഏപ്രിൽ 2024 വരെ അപേക്ഷിക്കാം, കൂടുതൽ അറിയാൻ നോട്ടിഫിക്കേഷൻ ലിങ്കിൽ നോക്കുക.

ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം