Α.Μ മൊട്ടോഴ്സിൽ നിരവധി ജോലി ഒഴിവുകൾ
ഓട്ടോ മൊബൈൽ മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇതാ Α.Μ മൊട്ടോഴ്സിൽ നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി ഇമെയിൽ വഴി ബയോഡേറ്റ അയച്ചു ജോലി നേടാം
Α.Μ. ΜOTORS WE ARE HIRING
ഓട്ടോ മൊബൈൽ BOYS
Branch Managers
► Service Managers
Deputy Branch Heads
Bodyshop Mnagers
► Digital Marketing Manager
Sourcing Evaluators
► Showroom Sales Executives
Customer care Manager(Service)
► Tele Callers (Females)
Bodyshop Advisors
Field Sales Executives
Service Advisors
NEXA Relationship Managers
Service Marketing Executives
► True value sales consultants
► Social Media Manager
Diploma Trainees
Accessories Fitters
തുടങ്ങിയ ഒഴിവിലേക്കു താല്പര്യം ഉള്ളവർ താഴെ കൊടുത്ത ഐഡിയിലേക്ക് റെസ്യുo അയക്കുക.
Shoot your resume to: careers@ammotors.in
For more info: +91 9567 866 022 | +91 9072 571 010 +91 8086 010 093 | +91 9567 866 090