എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷനിൽ പേഴ്സണല്‍ അസിസ്റ്റന്റ്‌ ജോലി ഒഴിവുകള്‍ - JobWalk.in

Post Top Ad

Saturday, March 16, 2024

എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷനിൽ പേഴ്സണല്‍ അസിസ്റ്റന്റ്‌ ജോലി ഒഴിവുകള്‍

എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷനിൽ പേഴ്സണല്‍ അസിസ്റ്റന്റ്‌ ജോലി ഒഴിവുകള്‍

എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷനിൽ പേഴ്സണല്‍ അസിസ്റ്റന്റ്‌ ജോലി ഒഴിവുകള്‍

EPFO പേഴ്സണല്‍ അസിസ്റ്റന്റ്‌ ജോലി : കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ ഇപ്പോള്‍ പേഴ്സണല്‍ അസിസ്റ്റൻറ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവർക്ക് EPFO പേഴ്സണല്‍ അസിസ്റ്റന്റ്‌ ആയി മൊത്തം 323 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓൺലൈൻ ആയി 07 മാർച്ച് 2024 മുതല്‍ 27 മാർച്ച് 2024 വരെ അപേക്ഷിക്കാം.

🔹സ്ഥാപനത്തിന്റെ പേര് :
എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ.
🔹തസ്തികയുടെ പേര്: പേഴ്സണല്‍
     അസിസ്റ്റന്റ്.
🔹ഒഴിവുകളുടെ എണ്ണം: 323

യോഗ്യത വിവരങ്ങൾ : പേഴ്സണല്‍ അസിസ്റ്റന്റ് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബാച്ചിലേഴ്സ് ബിരുദം,
സ്റ്റെനോഗ്രാഫിയിൽ മിനിറ്റിൽ 120 വാക്കുകളുടെ വേഗതയിൽ 10 മിനിറ്റ് ദൈർഘ്യമുള്ള ഡിക്റ്റേഷൻ (ഇംഗ്ലീഷോ ഹിന്ദിയോ)

50 മിനിറ്റ് (ഇംഗ്ലീഷ്) / 65 പ്രകാരം എടുത്ത വാചകത്തിൻ്റെ ട്രാൻസ്ക്രിപ്ഷൻ സമയം മിനിറ്റ് (ഹിന്ദി) (കമ്പ്യൂട്ടറിൽ മാത്രം)

എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ വിവിധ പേഴ്സണല്‍ അസിസ്റ്റൻറ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.