റിസോർട്ടിൽ ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Thursday, March 28, 2024

റിസോർട്ടിൽ ജോലി നേടാൻ അവസരം

റിസോർട്ടിലെക്ക് നിരവധി  സ്റ്റാഫുകളെ ആവിശ്യമുണ്ട് 

റിസോർട്ടിലെക്ക് നിരവധി സ്റ്റാഫുകളെ ആവിശ്യമുണ്ട്

വർക്കലയിൽ പ്രമുഖ  റിസോർട്ടിലെക്ക് നിരവധി  സ്റ്റാഫുകളെ ആവിശ്യം ഉണ്ട്, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.പരമാവധി ഷെയർ കൂടി ചെയ്യുക.

🔸 Reception (4 female)
🔸 House keeping (4 female)
🔸 House keeping (4male) 
🔸 Reception (4male)
🔸 Cook(1 female)
Food and accommodation ഉണ്ടായിരിക്കും അപേക്ഷകർക്ക് ഒരു വർഷത്തെ എങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം ( cooking അറിയാവുന്നവർക്ക് മുൻഗണനാ) താല്പര്യം ഉള്ളവർ ചുവടെ നൽകിയ നമ്പർ ബന്ധപെടുക: 9497373330,9447468383,
9847118550