മെഗാ തൊഴിൽ മേള വഴി ജോലി നേടാം | Kudubashree Mega Job Fair 2024 - JobWalk.in

Post Top Ad

Friday, February 9, 2024

മെഗാ തൊഴിൽ മേള വഴി ജോലി നേടാം | Kudubashree Mega Job Fair 2024

മെഗാ തൊഴിൽ മേള വഴി ജോലി നേടാം | Kudubashree Mega Job Fair 2024.

മെഗാ തൊഴിൽ മേള വഴി ജോലി നേടാം | Kudubashree Mega Job Fair 2024.

കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന ഡിഡിയുജികെവൈ പദ്ധതിയുടെ ഭാഗമായി 2024 ഫെബ്രുവരി 10 ന് രാവിലെ 10 ന് പന്തളം എൻ.എസ്.എസ് കോളജിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കും.
Date: 2024 ഫെബ്രുവരി 10 ന് 
Time: 10 
Venue:എൻ.എസ്.എസ് കോളേജ്, പന്തളം


Kudubashree Mega Job Fair 2024

കുടുംബശ്രീ ജില്ലാമിഷൻ്റെ ആഭിമുഖ്യത്തിൽ കേരള നോളജ് ഇക്കോണമി മിഷൻ, കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, എൻഎസ്എസ് പ്ലേസ്മെന്റ്റ് സെൽ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയിൽ ബാങ്കിംഗ്, ബിസിനസ്, സെയിൽസ്, ഹോസ്‌പിറ്റാലിറ്റി, ഐ. ടി തുടങ്ങി വ്യത്യസ്ത‌ മേഖലയിൽ തൊഴിലുകൾ പ്രദാനം ചെയ്യുന്ന കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങൾ പങ്കെടുക്കും.

18 നും 40 നും ഇടയിൽ പ്രായമുള്ളതും പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. പങ്കെടുക്കുന്നവർ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസലും പകർപ്പും നിർബന്ധമായും കൊണ്ടു വരണം. രജിസ്ട്രേഷൻ രാവിലെ ഒൻപതിന് ആരംഭിക്കും.