ഏഴാം ക്ലാസ്സ് യോഗ്യതയിൽ ഓഫീസ് അറ്റൻഡന്റ് ആവാം വിവിധ ജില്ലകളിൽ ജോലി ഒഴിവുകൾ
കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിലെ ( KSMHA), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു, കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ, ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് വിവിധ തസ്തികളിലേക്ക് വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം, പരമാവധി ഷെയർ ചെയ്യുക.
ഓഫീസ് അറ്റൻഡന്റ്
ഒഴിവ്: തിരുവനന്തപുരം (1), കോട്ടയം (1), തൃശൂർ (1), കോഴിക്കോട് (1)
യോഗ്യത: ഏഴാം ക്ലാസ്
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 18,390 രൂപ
സ്റ്റെനോടൈപ്പിസ്റ്റ്
ഒഴിവ്: തിരുവനന്തപുരം (1), കോട്ടയം (1), തൃശൂർ (1), കോഴിക്കോട് (1)
യോഗ്യത: പത്താം ക്ലാസ്, ടൈപ്പ്റൈറ്റിംഗ് ഈഗ്ലീഷ് & മലയാളം ലോവർ (KGTE/ MGTE)കൂടെ കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗിനൊപ്പം ഷോട്ട് ഹാൻഡ് ലോവർ (ഇംഗ്ലീഷ് &മലയാളം).
പ്രായപരിധി: 45 വയസ്സ് (വിരമിച്ചവർക്ക് 62 വയസ്സ്)
ശമ്പളം: 22,290 രൂപ
അസിസ്റ്റന്റ്
ഒഴിവ്: തിരുവനന്തപുരം (1), കോട്ടയം (1), തൃശൂർ (1), കോഴിക്കോട് (1)
യോഗ്യത: ബിരുദം കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 30,995 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 24ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക