North Western Railway Recruitment 2024
നോർത്ത് വെസ്റ്റേൺ, ഇപ്പോൾ അപ്രാന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസും ഐടിഐയും യോഗ്യത ഉള്ളവർക്കു അപേക്ഷിക്കാം,ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കുക പരമാവധി ഷെയർ ചെയ്യുക.
North Western Railway Recruitment 2024 age detials
പ്രായപരിധി 15 വയസ്സിനും 24 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ വയസ്സുള്ള ലഭിക്കുന്നതാണ്.
North Western Railway Recruitment 2024 qualifications
NCVT/SCVT-യുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
- ഫിറ്റർ ഫിറ്റർ
- വെൽഡർ വെൽഡർ
- ടർണർ ടർണർ
- മെഷിനിസ്റ്റ് മെഷിനിസ്റ്റ്
- കാർപെന്റർ കാർപെന്റർ
- മെക്കാനിക്ക് (DSL) മെക്കാനിക്ക് (DSL)
- മെക്കാനിക്ക് (മോട്ടോർ വാഹനം) മെക്കാനിക്ക് (മോട്ടോർ വാഹനം)
- പ്രോഗ്രാമിംഗ് & സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA)
- ഇലക്ട്രീഷ്യൻ ഇലക്ട്രീഷ്യൻ
- ഇലക്ട്രോണിക്സ് മെക്കാനിക്ക് ഇലക്ട്രോണിക്സ് മെക്കാനിക്ക്
- വയർമാൻ വയർമാൻ ആൻഡ് ഇലക്ട്രിഷ്യൻ
- മെക്കാനിക്ക് റഫ്രിജറേഷൻ & എസ്.സി മെക്കാനിക്ക് റഫ്രിജറേഷൻ & എസ്.സി
- പൈപ്പ് ഫിറ്റർ പ്ലംബർ / പൈപ്പ് ഫിറ്റർ
- പ്ലംബർ പ്ലംബർ
- ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)
- സ്റ്റെനോഗ്രാഫർ സ്റ്റെനോഗ്രഫി (ഇംഗ്ലീഷ്)
North Western Railway Recruitment 2024 how to apply?
അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഫെബ്രുവരി 10 വരെ
ഔദ്യോഗിക വെബ്സൈറ്റായ https://rrcjaipur.in സന്ദർശിക്കുക . അപേക്ഷ സമർപ്പിക്കുക ഫീസടച്ച് അപേക്ഷ സമർപ്പിക്കുക ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക
അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക. പരമാവധി ഷെയർ കൂടി ചെയ്യുക.