മിൽമയിൽ ജോലി നേടാം|Mima job Recruitment 2024 Apply online - JobWalk.in

Post Top Ad

Wednesday, January 10, 2024

മിൽമയിൽ ജോലി നേടാം|Mima job Recruitment 2024 Apply online

Mima job Recruitment 2024 Apply online 
മിൽമയിൽ ജോലി നേടാം|Mima job Recruitment 2024 Apply online

Mima Recruitment 2024; മിൽമയിൽ  ഇപ്പോൾ അസിസ്റ്റന്റ് എച്ച്ആർഡി ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

Milma Recruitment 2024 detials

🔹ജോലി സ്ഥലം  മലമ്പുഴ 
🔹ജോലിയുടെ ശമ്പളം രൂപ. 36,750/- 
🔹അപേക്ഷിക്കേണ്ട രീതി 🔹ഓൺലൈൻ 
🔹അപേക്ഷ ആരംഭിക്കുന്ന തിയതി 4
     ജനുവരി 2024 
🔹അപേക്ഷിക്കേണ്ട അവസാന   
    തിയതി 10 ജനുവരി 2024
Milma Recruitment 2024 age detials

പ്രായം 40 വയസ്സിൽ താഴെ.പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex തുടങ്ങിയവ.

Milma Recruitment 2024 educational qualifications

എച്ച്ആർ/പേഴ്സണൽ മാനേജ്മെന്റിൽ സ്പെഷ്യലൈസേഷനോടെ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംഎസ്ഡബ്ല്യു/എംബിഎ ബിരുദം എക്സിക്യൂട്ടീവ് കേഡറിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം.

Milma Recruitment 2024 how to apply? 
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.



അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക അറിയിപ്പ് PDF പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.