കേരള വാട്ടർ അതോറിറ്റി ജോലി അവസരങ്ങൾ, Kerala water authority Job Recruitment 2024 - JobWalk.in

Post Top Ad

Saturday, January 6, 2024

കേരള വാട്ടർ അതോറിറ്റി ജോലി അവസരങ്ങൾ, Kerala water authority Job Recruitment 2024

Kerala water authority Job Recruitment 2024

കേരള വാട്ടർ അതോറിറ്റി ജോലി അവസരങ്ങൾ, Kerala water authority Job Recruitment 2024

കേരള പി എസ് സി കേരള വാട്ടർ അതോറിറ്റിയിലെ ലോവർ ഡിവിഷൻ ടൈപ്പിസ്സ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യം  ഉള്ളവർ ചുവടു കൊടുത്തിരിക്കുന്ന യോഗ്യത മറ്റു വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം ഓൺലൈൻ വഴി അപേക്ഷിക്കാം പരമാവധി ഷെയർ കൂടി ചെയ്യുക.

ലോവർ ഡിവിഷൻ ടൈപ്പിസ്സ് യോഗ്യത വിവരങ്ങൾ താഴെ കൊടുക്കുന്നു

ആവശ്യമായ യോഗ്യത

1. ബിരുദം

2. ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ്)( KGTE) ലോവർ/ തത്തുല്യം

3. ടൈപ്പ്റൈറ്റിംഗ് (മലയാളം)( KGTE) ലോവർ/തത്തുല്യം

4. DCA ( ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ
ആപ്ലിക്കേഷൻ)

പ്രായം: 18-36 വയസ്സ് (SC/ST/OBC വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 27,200 - 73,600 രൂപ

ഉദ്യോഗാർത്ഥികൾ 684/ 2023 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജനുവരി 31 ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.

വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്

നോട്ടിഫിക്കേഷൻ ലിങ്ക് - click here

അപേക്ഷാ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്- click here

മറ്റു ജോലി ഒഴിവുകൾ

🛑 സ്ഥിരനിയമനം, എറണാകുളം ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തും. തസ്തികയും യോഗ്യതയും:

അസിസ്റ്റന്റ് മാനേജര്‍ (പേഴ്‌സണല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് പര്‍ചേസ്) അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ഫസ്റ്റ്ക്ലാസ് ബിരുദവും റെഗുലറായി ഹ്യൂമന്‍ റിസോഴ്‌സസില്‍ എം ബി എ ഫസ്റ്റ്ക്ലാസ്സും ലേബര്‍ അല്ലെങ്കില്‍ എച്ച് ആര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവുമുള്ളവര്‍. (മെറ്റീരിയല്‍ പര്‍ച്ചേസില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം).

അസിസ്റ്റന്റ് മാനേജര്‍ (ബൈന്‍ഡിങ്), (റീപ്രൊഡക്ഷന്‍): പ്രിന്റിങ് ടെക്‌നോളജിയില്‍ ഫസ്റ്റ്ക്ലാസ് ബിടെക്/ ബിഇ ബിരുദം, പ്രിന്റിങ് മേഖലയില്‍ 5 വര്‍ഷത്തെ കുറയാത്ത തൊഴില്‍പരിചയം അല്ലെങ്കില്‍ പ്രിന്റിങ് ടെക്‌നോളജിയിലുള്ള 3 വര്‍ഷത്തെ ഫസ്റ്റ് ക്‌ളാസ് ഡിപ്ലോമയും 8 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍പരിചയവും

പ്രായപരിധി : 18-36 (ഇളവുകള്‍ അനുവദനീയം) . ജനുവരി 15നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0484 2312944