Latest Peon Vacancy 2024 | Apply for Peon Govt Jobs
കേരള മീഡിയ അക്കാദമിയില്‍ റോണിയോ ഓപ്പറേറ്റര്‍ കം പ്യൂണ്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക തപാൽ വഴി അപേക്ഷിക്കുക.
യോഗ്യത വിവരങ്ങൾ
ഇലക്ട്രിക്കല്‍ വിഷയത്തില്‍ ഐടിഐ വിദ്യാഭ്യാസ യോഗ്യതയും, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അറിവും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന.
അപേക്ഷ വിധം
അപേക്ഷിക്കേണ്ട അവസാന തീയതി. 15.01.2023 അപേക്ഷിക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030, ഫോണ്‍ നം. 0484-2422275, 0484-24220.
കമ്പനി സെക്രട്ടറി ഒഴിവ്
എറണാകുളത്തെ ഒരു സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ഒരു താല്‍ക്കാലിക ഒഴിവ് നിലവിലുണ്ട്.
യോഗ്യത വിവരങ്ങൾ
ബിരുദം, അസോസിയേറ്റ് കമ്പനി സെക്രട്ടറി, 2 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം. എല്‍ എല്‍ ബി അഭിലഷണീയം.
പ്രായപരിധി 18-30 വയസ് (ഇളവുകള്‍ അനുവദനീയം).
ശമ്പളം 75,000 രൂപ.
എങ്ങനെ ജോലി നേടാം
യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ആറിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ എന്‍ ഒ സി ഹാജരാക്കണം. ഫോണ്‍: 0484 2312944.