Kerala Anganwadi Worker/ Helper Recruitment 2024
അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ തസ്തികളിലേക്ക് അപേക്ഷിക്കാം.
ജില്ലാ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍, വര്‍ക്കര്‍ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു,എഴുത്തും വായനയും അറിയുന്നവർക്ക് ജോലി നേടാവുന്ന ഒഴിവുകൾ കുറഞ്ഞ യോഗ്യതയിൽ പഞ്ചായത്ത് അങ്കണവാടിയിൽ ജോലി നേടാൻ അവസരം.
ജോലി :വര്‍ക്കര്‍
യോഗ്യത: ഈ തസ്തികയില്‍ എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം.
ജോലി :ഹെല്‍പ്പര്‍
യോഗ്യത: ഈ തസ്തികയിലേക്ക് അല്ലാത്തവര്‍ക്കും അപേക്ഷിക്കാം എഴുത്തും വായനയും അറിയണം
പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ ശാരീരിക-മാനസികക്ഷമതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 18-46. പട്ടികജാതി / വര്‍ഗ വിഭാഗക്കാര്‍ക്ക് 3 വർഷത്തെ ഉയർന്ന പ്രായത്തിൽ ഇളവ്. ജാതി, വിദ്യാഭ്യാസയോഗ്യത, സ്ഥിരതാമസം, ബി പി എല്‍ എിവ തെളിയിക്കു സര്‍റ്റിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ നാളെ (ഡിസംബര്‍ 22) മുതല്‍ ജനുവരി 10 വരെ കിഴക്കേകല്ലട ചിറ്റുമല 'ബ്ലോക്ക് പഞ്ചായത്ത് ഐ സി ഡി എസ് ഓഫീസില്‍ സ്വീകരിക്കും.
ഫോ 0474 2585024.
ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം.
ആലപ്പുഴ: ജില്ലാ ഹോമിയോ ആശുപത്രിയിലെ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കും. യോഗ്യത: ഡി.എം.എല്‍.ടി അല്ലെങ്കില്‍ തത്തുല്യം. പ്രായം 18-45 മധ്യേ. താല്‍പര്യമുള്ളവര്‍ ജനുവരി മൂന്നിന് രാവിലെ 10.30ന് അസല്‍ രേഖകളുമായി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഹാജരാകണം.
ഫോണ്‍: 0477 2237700, 8281238993