സപ്ലൈകോ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു, SUPPLYCO Recruitment 2023 - JobWalk.in

Post Top Ad

Monday, November 27, 2023

സപ്ലൈകോ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു, SUPPLYCO Recruitment 2023

സപ്ലൈകോ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു, SUPPLYCO Recruitment 2023.



സപ്ലൈകോ (SUPPLYCO Recruitment) (കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്- Kerala Civil Supplies Corporation Limited) വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക

ERP കൺസൾട്ടന്റ്
ഒഴിവ്: 1
യോഗ്യത : B Tech (IT/ CS), MBA
പരിചയം: 7 വർഷം
ശമ്പളം: 50,000 രൂപ
നോട്ടിഫിക്കേഷൻ ലിങ്ക് CLICK HERE

സീനിയർ മാർക്കറ്റിംഗ് കൺസൾട്ടന്റ്
ഒഴിവ്: 1
യോഗ്യത: ബിരുദാനന്തര ബിരുദം ( MBA മാർക്കറ്റിംഗ് ഉള്ളവർക്ക് മുൻഗണന)
പരിചയം: 20 വർഷം
ശമ്പളം: 90,000 രൂപ
നോട്ടിഫിക്കേഷൻ ലിങ്ക് - CLICK HERE


സീനിയർ ടീ കൺസൾട്ടന്റ്
ഒഴിവ്: 1
യോഗ്യത: ബിരുദം
പരിചയം: 25 വർഷം
ശമ്പളം: 1,00,000 രൂപ
നോട്ടിഫിക്കേഷൻ ലിങ്ക് click here

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന
തിയതി: 2023 ഡിസംബർ: 5
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക. വെബ്സൈറ്റ് ലിങ്ക് - click here