കോണ്‍സ്റ്റബിള്‍ ആവാം | കേന്ദ്ര പോലീസില്‍ ജോലി നേടാം - JobWalk.in

Post Top Ad

Monday, November 27, 2023

കോണ്‍സ്റ്റബിള്‍ ആവാം | കേന്ദ്ര പോലീസില്‍ ജോലി നേടാം

കോണ്‍സ്റ്റബിള്‍ ആവാം | കേന്ദ്ര പോലീസില്‍ ജോലി നേടാം 


CISF ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ് 2023: നല്ല ശമ്പളത്തില്‍ കേന്ദ്ര പോലീസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ഇപ്പോള്‍ Head Constable GD (Sports Quota) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

മിനിമം പ്ലസ്ടുവും യോഗ്യതയും ,കായികപരമായി കഴിവ് ഉള്ളവര്‍ക്കും Head Constable GD തസ്തികകളിലായി മൊത്തം 215 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ CISF ല്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 30 മുതല്‍ 2023 നവംബര്‍ 28 വരെ അപേക്ഷിക്കാം

പ്രായപരിധി

Central Industrial Security Force (CISF) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക്
 നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്

🔹Minimum Age 18 Years
🔹Maximum Age 23 Years
🔹Age Relaxation applicable as per Rules.

വിദ്യാഭ്യാസ യോഗ്യത.

🪀12th pass from a recognised educational Institution with credit of representing State / National / International in games, Sports and Athletics.
🪀(Educational certificate other than State Board / Central Board should be accompanied with Government of India notifications declaring that such qualification is equivalent to 12th class pass for service under Central Government)..

🪀Only those meritorious Sportsmen / Sportswomen who fulfil the above eligibility criteria and have participated in the relevant games / championships during the period from 01/01/2021 to 28/11/2023 will be eligible for applying for the post.

ഒഴുവുകളുടെ എണ്ണം 

Head Constable (General Duty) Against Sports കോറ്റേഷൻ  215 ഒഴിവ്

അപേക്ഷാ ഫീസ്‌

അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്

UR / OBC / EWS Rs. 100/-
SC / ST Nil
Payment Mode Online

എങ്ങനെ അപേക്ഷിക്കാം.

ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 നവംബര്‍ 28 വരെ

🔹 ഔദ്യോ​ഗിക വെബ്സൈറ്റായ https://ift.tt/y7q38Rl സന്ദർശിക്കുക

🔹ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക

🔹ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക.

🔹അക്കൗണ്ട് സൈൻ അപ് ചെയ്യുക

🔹അപേക്ഷ പൂർത്തിയാക്കുക

🔹ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക

🔹ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക 

നോട്ടിഫിക്കേഷൻ ലിങ്ക്. CLICK HERE

Apply Now - CLICK HERE

Website link - CLICK HERE