കേരള PSC പുതിയ 64 തസ്ഥികകളില്‍ വിജ്ഞാപനം, എല്ലാ ജില്ലയിലും ജോലി നേടാം. - JobWalk.in

Post Top Ad

Monday, November 6, 2023

കേരള PSC പുതിയ 64 തസ്ഥികകളില്‍ വിജ്ഞാപനം, എല്ലാ ജില്ലയിലും ജോലി നേടാം.

കേരള PSC പുതിയ 64 തസ്ഥികകളില്‍ വിജ്ഞാപനം വന്നു.. ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.


പത്താം ക്ലാസ്/പ്ലസ് ടു/ഡിപ്ലോമ/ഡിഗ്രി/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം,പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക. ജോലി നേടുക.

▪️ പ്യൂൺ/വാച്ച്മാൻ,
▪️ ഡ്രൈവർ,
▪️ ടീച്ചർ,
▪️ ഫാർമസിസ്റ്റ്,
▪️ തയ്യൽ ടീച്ചർ,
▪️ നഴ്സ്,
▪️ LDC,
▪️ LGS,
▪️ അസിസ്റ്റന്റ് പ്രൊഫസർ,
▪️ ഇൻസ്പെക്ടർ,
▪️ ലബോറട്ടറി അസിസ്റ്റന്റ്,
▪️ അസിസ്റ്റന്റ് ടൈം കീപ്പർ,
▪️ ക്ലാർക്ക്, ഫീൽഡ് ഓഫീസർ


കേരള PSCനവംബര്‍ റിക്രൂട്ട്മെന്റ് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 ഒക്ടോബര്‍ 30 നാണ് കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി, ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.


കേരള PSC ഒക്ടോബർ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ
കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 നവംബര്‍ 29 ആണ്.


കേരള PSC നവംബര്‍ റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.

രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.

ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.

അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.

അപേക്ഷാ ഫീസ് ആവശ്യമില്ല.

ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.

ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.