മീര ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്നു | സന്തോഷത്തിൽ ആരാധകർ | new movie 2023
മലയാളികൾക്ക് ഏറെ പ്രിയപെട്ട താരമാണ് നരേനും, മീര ജാസ്മിനും, ഇവർ ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ ആണ് പ്രേഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ളത്, വീണ്ടും മലയാളികൾക്ക് ഒരു സന്ദോഷ വാർത്തയും ആയാണ് ഇവർ എത്തിയിരിക്കുന്നത്,
ഒരുപാട് നാളുകളിലേ ഇടവേളക്ക് ശേഷം ആണ് മീര ജാസ്മിൻ സിനിമയിൽ എത്തുന്നത്, അതു കൊണ്ട് തന്നെ വലിയ ആഘോഷം തന്നെയാണ് പ്രേഷകർക്കും ഉള്ളത്,
തമിഴ്ലും, മലയാളത്തിലുമായി നരേൻ ഇപ്പോളും തിളങ്ങി നിൽക്കുന്നു, കാർത്തി നായകൻ ആയ ലോകേഷ് കനരാജ് ചിത്രം കൈതിയും,ലോകേഷ് തന്നെ ഡയറക്റ്റ് ചെയ്ത LCU ചിത്രമായ വിക്രത്തിലും, മെയിൻ കാരക്ടർ ആയാണ് നരേൻ വേഷം ചെയ്തിരിക്കുന്നത്. വീണ്ടും ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും മികവുറ്റ സിനിമകൾ മലയാളിക്ക് നൽകിയ എം പത്മകുമാർ ഒരുക്കുന്ന
പുതിയ ചിത്രത്തിൽ ആണ് മീര ജാസ്മിൻ വീണ്ടും തിരിച്ചു വരുന്നത്.
പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകളും, സ്വിച് ഓണും കൊച്ചിയിൽ ആണ് നടന്നത്.
വെള്ളം, അപ്പൻ, പടച്ചോനെ നിങ്ങൾ കാത്തോളിൻ എന്നി നല്ല സിനിമകൾ സമ്മാനിച്ച ബ്ലു മൗണ്ട് പ്രൊഡക്ഷന്റെ ബാനറിൽ രഞ്ജിത്ത് മണബ്രക്കാട്ട്, എം പത്മകുമാർ, ശ്രീറാം മണബ്രക്കാട്ട് എന്നിവർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്..
ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറൽ ആയി കഴിഞ്ഞിരുന്നു.
Meera Jasmine and Naren Reunite | Fans rejoice
Naren and Meera Jasmin are the most loved stars of the Malayalees, their many films together have been received with open arms by the fans, and again they have come as a good news for the Malayalees.
Meera Jasmine is coming to the cinema after a gap of many days, and because of that, the fans are also having a big celebration.
Naren is still shining in Tamil and Malayalam, he has played the main character in Lokesh Kanaraj's Kaiti starring Karthi and LCU film Vikram directed by Lokesh himself. The social media is full of details and photos of the new movie where the duo will be together again.
Produced by M Padmakumar, who has given Malayalam the best movies of all time, Meera Jasmine is coming back in a new film.
Pooja ceremonies and switch on of the new film were held in Kochi.
This film is produced by Ranjith Manabrakat, M Padmakumar and Sriram Manabrakat under the banner of Blue Mount Productions, which gave good films like Vaalil, Appan, Patachone Vambu Katholin.
The pictures went viral on social media.