ലുലു ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവുകൾ, lulu group job vacancies kerala 2023. - JobWalk.in

Post Top Ad

Tuesday, October 10, 2023

ലുലു ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവുകൾ, lulu group job vacancies kerala 2023.

ലുലു ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവുകൾ, lulu group job vacancies kerala 2023.


കേരളത്തിലെ പ്രശസ്ത ഷോപ്പിങ് മാൾ ഗ്രൂപ്പ്‌ ആയ ലുലുവിൽ ഇതാ പാക്കിങ് ജോലി മുതൽ ഇന്റർവ്യൂ വഴി നേരിട്ടു തന്നെ ജോലി നേടാൻ അവസരം വന്നിരിക്കുന്നു. ലുലുവിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ഇന്റർവ്യൂ വഴി ജോലി നേടുക.ഷെയർ ചെയ്യുക.

പാക്കിങ് / ഹെല്പ്പേർ
സെയിൽസ് മാൻ
സെയിൽസ് ഗേൾ
സൂപ്പർവയ്സർ
ഗ്രാഫിക് ഡിസൈനർ
ടൈലർ

തുടങ്ങി മറ്റു നിരവധി ജോലികളും ഈ ജോലിക്കായ് ഫ്രാഷേഴ്സിനും , എക്സ്പീരിയൻസ് ഉള്ളവർക്കും അവസരം.

ജോലി ഒഴിവുകൾ ചുവടെ

For Upcoming  Project
Lulu Group International the leading international retail
organisation with almost 60.000 global work force and having
offices across 22 countries is hiring following professionals:

SUPERVISOR
  
 🔹(Cash Supervisor, Chilled & Diary, Grocery Food, Grocery Non-Food, Roastery. Household, Stationery, Electronics, Electricals, Mobiles, etc)

GRAPHIC DESIGNER

🔹Any Degree or relevant experience.

SALESMAN/SALESWOMAN

  🔸SSLC/HSC Freshers can apply.


MAKEUP ARTIST

▫️Any Degree or relevant experience.

 IT SUPPORT

  🔹BCA/MCA with relevant experience.

COMMIS/CHEF DE PARTIE/DCDP

  🔸(South/North Indian. Continental, Chinese Confectioner, Baker, Broasted Maker. Shawarma Maker, Sandwich Maker. Pizza Maker, Juice Maker, etc)
BHM or Relevant Experience

BUTCHER/FISH MONGER

   🔹Relevant experience

SOUS CHEF
🔹BHM or Relevant Experience.

HOUSEKEEPING SUPERVISOR
🔹2-5 years experience preferred.

BUYER (FRUITS & VEGETABLES)

🔹Graduates with 3+ Years of experience
preferred

TAILOR (GENTS/LADIES)

🔹Relevant experience.

 HVAC TECHNICIAN/MULTI TECHNICIAN
🔹Diploma or relevant experience.

    MARKETING EXECUTIVE
MBA with 0-3 years of experience preferred.

VISUAL MERCHANDISER
 🔹Any Degree or Relevant experience.

 HELPER/PACKER

🔹Freshers can apply.

ജോലി നേടാൻ ആഗ്രഹിക്കുന്നവർ നാളെ നടക്കുന്ന ഇന്റർവ്യൂ പങ്കെടുക്കുക. നിങ്ങളുടെ യോഗ്യതക്ക് അനുസരിച്ചുള്ള ജോലി നേടുക.

WALK IN INTERVIEW

10:00 am - 6:00 pm | 12 & 13 October 2023, Lulu E-commerce Webstore

ഇന്റർവ്യൂ നടക്കുന്ന അഡ്രസ്സ്

15/462 Karingarapully Kodumbu Village, Palakkad, Kerala - 678551
For further information please mail to careers@luluindia.com