ഏഴാം ക്ലാസ് യോഗ്യതയിൽ പ്യൂൺ ജോലി മുതൽ നിരവധി ജോലി അവസരങ്ങൾ - JobWalk.in

Post Top Ad

Friday, October 13, 2023

ഏഴാം ക്ലാസ് യോഗ്യതയിൽ പ്യൂൺ ജോലി മുതൽ നിരവധി ജോലി അവസരങ്ങൾ

ഏഴാം ക്ലാസ് യോഗ്യതയിൽ പ്യൂൺ ജോലി മുതൽ നിരവധി ജോലി അവസരങ്ങൾ 


കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഒഴിവുകളിൽ യോഗ്യരായ യുവതി യുവാക്കളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

ഒഴിവുകൾ, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പള വിവരങ്ങൾ തുടങ്ങിയ വിശദമായി വിവരങ്ങൾ ചുവടെ പട്ടികയിൽ നൽകിയിരിക്കുന്നു

പ്യൂൺ  (ഫുൾടൈം മിനിയൽ)

🔹ഒഴിവ്: 1
🔹യോഗ്യത: ഏഴാം ക്ലാസ്
🔹ശമ്പളം: 18,390 രൂപ
🔹പ്രായപരിധി: 40 വയസ്സ്

ഓഫീസ് അറ്റൻഡന്റ് സ്റ്റാഫ്

🔹ഒഴിവ്: 1
🔹യോഗ്യത: ഏഴാം ക്ലാസ്
( ബിരുദം ഉണ്ടായിരിക്കാൻ പാടില്ല)
🔹ശമ്പളം: 18,390 രൂപ
🔹പ്രായപരിധി: 40 വയസ്സ്

അക്കൗണ്ടന്റ്

🔹ഒഴിവ്. 1
🔹യോഗ്യത: BCom വിത് ടിലി
🔹പ്രായപരിധി: 40 വയസ്സ്
🔹ശമ്പളം: 21,175 രൂപ

ഡാറ്റാ എൻട്രി ഓപ്പറേറ്റർ

🔹ഒഴിവ്: 1
🔹യോഗ്യത: ബിരുദം + സർട്ടിഫിക്കറ്റ് (ഡാറ്റ എൻട്രി ഓപ്പറേഷൻ/ വേർഡ് 🔹പ്രോസസ്സിംഗ് (ഇംഗ്ലീഷ് ആന്റ് മലയാളം)
🔹പ്രായപരിധി: 40 വയസ്സ്
🔹ശമ്പളം: 21,175 രൂപ

MIS കോ – ഓർഡിനേറ്റർ

🔹ഒഴിവ്: 1
🔹യോഗ്യത: B Tech/ MSc കമ്പ്യൂട്ടർ സയൻസ്/ MCA
🔹പ്രായപരിധി: 40 വയസ്സ്
🔹ശമ്പളം: 24,520 രൂപ

കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലേക്ക് നിലവിലുള്ള വിവിധ ഒഴിവുകളിൽ യോഗ്യരായ യുവതി യുവാക്കളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

മുകളിൽ പറഞ്ഞിരിക്കുന്ന പോസ്റ്റുകളിൽ അപേക്ഷ അയക്കാൻ താല്പര്യം ഉള്ളവർക്ക് ബയോഡേറ്റയും ബന്ധപ്പെട്ട യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് തപാൽ മാർഗം സംസ്ഥാന പ്രോജക്ട് ഡയറക്ടറുടെ കാര്യാലയം സമഗ്ര ശിക്ഷാ, കേരളം (എസ്.എസ്.കെ) എസ്.എസ്.എ. ഭവൻ, നന്ദാവനം, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ ഒക്ടോബർ 27 വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷ നൽകുക.

ഫോൺ :0471-2320826, 2320352, 2320703.
ഇമെയിൽ : ssakerala@gmail.com