കിഫ്ബിയില്‍ 35 ലേറെ ഒഴിവുകള്‍: 80000 വരെ ശമ്പളം, നവംബർ 5 വരെ അപേക്ഷിക്കാം. - JobWalk.in

Post Top Ad

Wednesday, October 25, 2023

കിഫ്ബിയില്‍ 35 ലേറെ ഒഴിവുകള്‍: 80000 വരെ ശമ്പളം, നവംബർ 5 വരെ അപേക്ഷിക്കാം.

കിഫ്ബിയില്‍ 35 ലേറെ ഒഴിവുകള്‍: 80000 വരെ ശമ്പളം, നവംബർ 5 വരെ അപേക്ഷിക്കാം.


കിഫ്ബിയില്‍
(കേരള ഇന്‍ഫ്രാസ്ട്രക്ചർ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) 35 ഒഴിവുകള്‍ കരാർ അടിസ്ഥാനത്തിലാണ് നിയമനനം. കണ്‍സല്‍റ്റന്റ് (ഇലക്ട്രോമെക്കാനിക്കല്‍, ട്രാന്‍സ്പോർട്ടേഷന്‍, ക്യുഎസി ), ബിടെക് ( ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ) ആണ് യോഗ്യത.
55 ആണ് പ്രായപരിധി. 80000 വരെ ശമ്പളം ലഭിക്കും.

കണ്‍സല്‍റ്റന്റ് (എസ് എസ് സി): എംടെക് എന്‍വയണ്‍മെന്റല്‍ എഞ്ചിനീയറിങ്, 10 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. പ്രായപരിധി - 50, ശമ്പളം 37500

ജൂനിയർ കണ്‍സല്‍റ്റന്റ് (വി ഡി സി): ബിടെക് ഡിപ്ലോമ/ഡിപ്ലോമ സിവില്‍ എഞ്ചിനീയറിങ്. പ്രവർത്തി പരിചയം - മൂന്ന് വർഷം. പ്രായപരിധി - 50. ശമ്പളം - 37500.

ജൂനിയർ കണ്‍സല്‍റ്റന്റ്

(ട്രാന്‍സ്പോർട്ടേഷന്‍): ബിടെക് സിവില്‍ എഞ്ചിനീയറിങ്. പ്രവർത്തി പരിചയം - മൂന്ന് വർഷം. പ്രായപരിധി - 50. ശമ്പളം - 37500.

റസിഡന്റ് എഞ്ചിനീയറിങ്:

 ബിടെക് സിവില്‍ എഞ്ചിനീയറിങ്. പ്രവർത്തി പരിചയം - 10 വർഷം. പ്രായപരിധി - 50. ശമ്പളം - 60000

ജൂനിയർ റസിഡന്റ് എഞ്ചിനീയറിങ്

 ബിടെക് സിവില്‍ എഞ്ചിനീയറിങ്. പ്രവർത്തി പരിചയം - 5 വർഷം. പ്രായപരിധി - 40. ശമ്പളം - 36000.

ടെക്നിക്കല്‍ അസിസ്റ്റന്റ് (ക്യുഎസി, ബില്‍ഡിങ്)

ബിടെക് സിവില്‍ എഞ്ചിനീയറിങ്. പ്രവർത്തി പരിചയം - 2 വർഷം. പ്രായപരിധി - 35. ശമ്പളം - 32500

ടെക്നിക്കല്‍ അസിസ്റ്റന്റ് ട്രെയിനി

 ബിടെക് സിവില്‍ എഞ്ചിനീയറിങ്. ശമ്പളം - 25000

 
പ്രോജക്ട് അസേഷ്യേറ്റ് (ജനറല്‍ അഡ്മിനിസ്ട്രേഷന്‍)

ബിടെക്, എംബിഎ, പ്രവർത്തി പരിചയം - 2 വർഷം. പ്രായപരിധി - 30. ശമ്പളം - 32500

ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍, മെക്കാനിക്കല്‍): സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ, പ്രവർത്തി പരിചയം - 5 വർഷം. പ്രായപരിധി - 40. ശമ്പളം - 32500.

കരാർ നിയമനങ്ങളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kcmd.in

ഇൻസ്ട്രക്ടർ നിയമനം

മാളിക്കടവിലെ ഗവ. വനിത ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് താൽക്കാലിക ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: എം ബി എ /ബി ബി എ /ഡിപ്ലോമ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം. യോഗ്യത, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഒക്ടോബർ 27 നു രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0495 2373976