പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് കോണ്‍സ്റ്റബിള്‍ ആവാം ITBP Constable Notification 2022 - JobWalk.in

Post Top Ad

Tuesday, November 1, 2022

പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് കോണ്‍സ്റ്റബിള്‍ ആവാം ITBP Constable Notification 2022


ITBP Constable Notification 2022: കേന്ദ്ര പോലീസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indo Tibetan Border Police Force (ITBP) ഇപ്പോള്‍ Head Constable/ Telecommunication, Constable/Telecommunication തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 293 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 നവംബര്‍ 1 മുതല്‍ 2022 നവംബര്‍ 30 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്.

Indo Tibetan Border Police Force (ITBP) Latest Job Notification Details

കേന്ദ്ര പോലീസില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.



HomeLatest Jobപത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് കോണ്‍സ്റ്റബിള്‍ ആവാം ITBP Constable Notification 2022 –...
Latest Job
പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് കോണ്‍സ്റ്റബിള്‍ ആവാം ITBP Constable Notification 2022 – Apply Online For Latest 293 Head Constable/ Telecommunication, Constable/Telecommunication Vacancies | Free Job Alert
1 November 2022
0
12
WhatsAppTelegram
കേരളത്തില്‍ PSC വഴി അല്ലാതെ ക്ലാര്‍ക്ക് സ്ഥിര ജോലി നേടാം | Kerala LBS Centre Recruitment 2022 – Apply Online For Latest 5 L.D.Clerk Vacancies | Free...
കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി – യോഗ്യത പത്താം ക്ലാസ്സ്‌ മുതല്‍ | DAE AMD Recruitment 2022 – Apply Online For Latest 321 Assistant Security Officer (ASO),...
കേരളത്തില്‍ പ്രധിരോധ വകുപ്പില്‍ ജോലി നേടാം | DRDO CEPTAM Recruitment 2022 – Apply Online For Latest 1061 Stenographer, Administrative Assistant, Store Assistant, Security Assistant,Fire Engine...
ഇന്ത്യന്‍ ഓയില്‍ കേരളത്തില്‍ ജോലി അവസരം | IOCL SR Apprentice Recruitment 2022 – Apply Online For Latest 265 Trade/ Technician Apprentices Vacancies | Free Job...
കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ | Kerala Govt Temporary Job Vacancies
Whatsapp-Group-Join1


ITBP Constable Notification 2022: കേന്ദ്ര പോലീസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indo Tibetan Border Police Force (ITBP) ഇപ്പോള്‍ Head Constable/ Telecommunication, Constable/Telecommunication തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 293 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 നവംബര്‍ 1 മുതല്‍ 2022 നവംബര്‍ 30 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്


Table of Contents 
Important Dates
Indo Tibetan Border Police Force (ITBP) Latest Job Notification Details
ITBP Constable Notification 2022 Latest Vacancy Details
ITBP Constable Notification 2022 Age Limit Details
ITBP Constable Notification 2022 Educational Qualification Details
ITBP Constable Notification 2022 Application Fee Details
How To Apply For Latest ITBP Constable Notification 2022?
Essential Instructions for Fill ITBP Constable Notification 2022 Online Application Form
Important Dates
Online Application Commencement from 1st November 2022
Last date to Submit Online Application 30th November 2022
Indo Tibetan Border Police Force (ITBP) Latest Job Notification Details
കേന്ദ്ര പോലീസില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ITBP Constable Notification 2022 Latest Notification Details

Organization Name- Indo Tibetan Border Police Force (ITBP)

Job Type- Central Govt

Recruitment Type- Direct Recruitment

Advt No- N/A

Post Name- Head Constable/ Telecommunication, Constable/Telecommunication

Total Vacancy- 293

Job Location- All Over India

Salary- Rs.21,700 – 81,100

Apply Mode- Online

Application Start 1st November 2022
Last date for submission of application 30th November 2022

Official website - https://recruitment.itbpolice.nic.in/