കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11 ന് നടത്തുന്ന എഴുത്തു പരീക്ഷയിലും ഇന്‍റര്‍വ്യൂവിലും പങ്കെടുക്കാം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11 വരെ
⭕️പാലക്കാട് : അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2022-23 വർഷത്തേക്ക് സൈക്കോളജിസ്റ്റ് താൽക്കാലിക നിയമനം നടത്തുന്നു.
സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം.എ എം.എസ്.സി), ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തിപരിചയം, തുടങ്ങിയവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർരണ്ട് രാവിലെ 11ന് അസ്സൽ രേഖകളും പകർപ്പുകളുമായി ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.