കേരളത്തില്‍ പ്രധിരോധ വകുപ്പില്‍ ജോലി നേടാം | DRDO CEPTAM Recruitment 2022 - JobWalk.in

Post Top Ad

Monday, October 31, 2022

കേരളത്തില്‍ പ്രധിരോധ വകുപ്പില്‍ ജോലി നേടാം | DRDO CEPTAM Recruitment 2022


DRDO CEPTAM Recruitment 2022: കേരളത്തില്‍ പ്രധിരോധ മന്ത്രാലയത്തിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. DRDO Centre For Personnel Talent Management (CEPTAM)  ഇപ്പോള്‍ Stenographer, , Administrative Assistant, Store Assistant, Security Assistant,Fire Engine Driver, Fireman and others  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വിവിധ പോസ്റ്റുകളിലായി മൊത്തം 1061 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 നവംബര്‍ 7  മുതല്‍ 2022 ഡിസംബര്‍ 7  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്.


Defence Research and Development Organisation (DRDO), Centre For Personnel Talent Management (CEPTAM) Latest Job Notification Details

കേരളത്തില്‍ പ്രധിരോധ മന്ത്രാലയത്തിന് കീഴില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക


DRDO CEPTAM Recruitment 2022 Latest Notification Details

Organization Name - Defence Research and Development Organisation (DRDO), Centre For Personnel Talent Management (CEPTAM)

Job Type - Central Govt

Recruitment Type- Direct Recruitment

Advt No ADVERTISEMENT No.: CEPTAM-10/A&A

Post Name - Stenographer, , Administrative Assistant, Store Assistant, Security Assistant,Fire Engine Driver, Fireman and others

Total Vacancy - 1061

Job Location- All Over India

Salary- Rs.25,500 – 81,100/-

Apply Mode- Online

Application Start - 7th November 2022

Last date for submission of application - 7th December 2022

Official website- https://www.drdo.gov.in/