ജയലക്ഷ്മി സിൽക്സിൽ വാക്ക് ഇൻ ഇന്റർവ്യൂ
പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജയ ലക്ഷ്മിയിൽ ജോലി നേടാൻ അവസരം, മറ്റു സ്ഥാപങ്ങളിൽ വന്നിട്ടുള്ള ഒഴിവുകളും പോസ്റ്റ് പൂർണ്ണമായും വായിക്കുക, ജോലി നേടുക
ജയലക്ഷ്മി സിൽക്സ് ഷോറുമിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
സെയിൽസ് ഗേൾസ്
Age- 18-40
കസ്റ്റമർ കെയർ (F)
Age 18-30
സ്ഥലം: ജയലക്ഷ്മി സിൽക്സ്, തിരുവനന്തപുരം തീയതി: ജൂൺ 15 മുതൽ 26 വരെ mawo: 9.30 am - 7.30 pm
Jayalakshmi
THE BRIDAL DESTINATION M.G. ROAD, THIRUVANANTHAPURAM PH: 81291 88667, 0471 4299999 KOCHI | CALICUT I THRISSUR | MANGALORE
🛑 മലപ്പുറം ജില്ലയിലെ തിരൂരിലെ പ്രമുഖ ടെക്സ്റ്റൈൽസിലേക്ക് താഴെപറയുന്ന തസ്തികകളിലേക്ക് പരിചയസമ്പന്നരായ സ്റ്റാഫുകളെ ആവശ്യമുണ്ട്
1. Sales Girls,
2. Sales Men,
3. Billing Staff, (Ladies)
4. Customer are (Ladies)
ആകർഷകമായ ശമ്പളവും ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്.
Contact: 9020600400