ചിക്കിങ് കേരളത്തിലെ ഔട്ട്ലെറ്റുകളിൽ ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Thursday, June 16, 2022

ചിക്കിങ് കേരളത്തിലെ ഔട്ട്ലെറ്റുകളിൽ ജോലി നേടാൻ അവസരം


ചിക്കിങ് നിരവധി ജോലി അവസരങ്ങൾ 10 ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് ജോലി നേടാം,ജോലി ഒഴിവിനെ കുറിച്ച് വിശദമായി വായിക്കുക കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക.

ഒഴിവുകൾ ചുവടെ ചേർക്കുന്നു

▪️ Team Member

▪️ Shift Manager

▪️ Store Manager

ആകർഷകമായ ശമ്പളം.
സൗജന്യ ഭക്ഷണ താമസ സൗകര്യം 
വിദ്യാഭ്യാസ യോഗ്യത SSLC/PLUS ടു
താല്പര്യം ഉള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക ജോലി നേടുക 
96053 01234

💢 ജോലി ഒഴിവ്.WE ARE HIRING
കേരളത്തിലെ പ്രശസ്ത കൻസ്ട്രക്ഷൻ കമ്പനിയിലേക്ക്, വിവിധ ജില്ലകളിലേക്ക് സിവിൽ എഞ്ചിനീയർമാരെയും (Fresher), പ്രോജക്ട് മാനേജർമാരെയും, മാർക്കറ്റിംഗ് സ്റ്റാഫുകളെയും ആവശ്യമുണ്ട്.
Bismax Developers

താൽപ്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ഡീറ്റൈൽസ് അയക്കുക.

https://surveyheart.com/form/62a35b9a7bace514699bc6db

💢 എറണാകുളത്തെ പ്രമുഖ ഇന്റീരിയർ പ്രൊഡക്ഷൻ സ്ഥാപനത്തിലേയ്ക്ക് പ്രവർത്തി പരിചയമുള്ള Cutting List ചെയ്യാൻ അറിയാവുന്നയാളെ ആവശ്യമുണ്ട്
സാലറി - ഇൻസെൻന്റിവ് 20,000/
70251 01999, careerd2r@gmail.com