ഈസ്റ്റേണിൽ നിരവധി ജോലി അവസരങ്ങൾ - JobWalk.in

Post Top Ad

Thursday, June 30, 2022

ഈസ്റ്റേണിൽ നിരവധി ജോലി അവസരങ്ങൾ

അപേക്ഷകൾ ക്ഷണിക്കുന്നു.
കേരളത്തിലെ നമ്പർ 1 കറി പൗഡർ ബ്രാന്റായ ഈസ്റ്റേണിൽ വിവിധ തസ്തികകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

ഒഴിവുകൾ ചുവടെ കൊടുക്കുന്നു 

1. സെയിൽസ് എക്സിക്യൂട്ടീവ് 
🔹വിദ്യാഭ്യാസ യോഗ്യത. ഡിഗ്രി

2. സെയിൽസ് അസിസ്റ്റന്റ്
3. ഡിപ്പോ അസിസ്റ്റന്റ്
4. സെയിൽസ് മെർച്ചന്റെ സർ
5. ഡ്രൈവർ 
വിദ്യാഭ്യാസ യോഗ്യത: SSLC

പ്രായ പരിധി: 18 മുതൽ 30 വരെ

അപേക്ഷകൾ നിങ്ങളുടെ ബയോഡാറ്റയോടൊപ്പം recrultment@eastern.in എന്ന ഇമെയിൽ അഡ്രസ്സിൽ അയക്കുക.

💥 കൊട്ടൻകുളങ്ങര, ചവറ മെഡിക്കൽ ഷോപ്പിലേക്ക് രജിസ്റ്റർ ചെയ്ത ഫാർമസിസ്റ്റിനെ അടിയന്തിരമായി ആവശ്യമുണ്ട് ബന്ധപ്പെടുക: 8547963646

💥 കൊല്ലത്ത് പ്രവർത്തിക്കുന്ന വീൽ അലൈൻമെന്റ് ഷോപ്പിന് വീൽ അലൈൻമെന്റ് ടെക്നീഷ്യനെ ആവശ്യമുണ്ട്. സൗജന്യ താമസം. "കൊല്ലം Wtap-ൽ ഉള്ളവർക്ക് മുൻഗണന അല്ലെങ്കിൽ 8921123925 എന്ന നമ്പറിൽ വിളിക്കുക

💥 ബില്ലിംഗ് ജീവനക്കാർക്ക്
കരുനാഗപ്പള്ളി, ലാലാജി ജാം ആവശ്യമാണ്. പടിഞ്ഞാറ് വശം തറ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പുതിയ മാർക്കറ്റ് സൂപ്പർമാർക്കറ്റിന് ബില്ലിംഗ് ജീവനക്കാരെ ആവശ്യമുണ്ട്. ഉടൻ 9544861593 എന്ന നമ്പറിൽ വിളിക്കുക