കേരളത്തിൽ നിരവധി ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Tuesday, May 3, 2022

കേരളത്തിൽ നിരവധി ജോലി ഒഴിവുകൾ


🔰 Staff Nurses Interview @ KIMSHEALTH Trivandrum

Next Interview Date
06th May 2022 (Friday)
Venue KIMSHEALTH, Osler Hall, 3rd Floor, KIMS North, Anayara, Trivandrum
Reporting time 9am to 11am
For more details please contact 04712941310 or 1311 or e-mail to 
nursingjobs@kimshealth.org
Whatsapp No. 9496394355


🔰 KTCT HOSPITAL Chathampara, 
WANTED
ഫാർമസിസ്റ്റ് D.Pharm, B.Pharm
സ്റ്റാഫ് നഴ്സ് GNM, BSc Nursing
താൽപര്യമുള്ളവർ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക
Ph: 7025431234 9446003654
Thottakkadu.P.O - 695 605

🔰 WANTED
Captain Diploma in Hotel Management
Waiter Male & Female
FREE FOOD & ACCOMODATION
 FUN FAMILY RESTAURANT
lalys Convention Centre Pattikkad Center, Thrissur. Call: 9846321256, 8086001210, 8086869837 Email : foodnfunthrissur@gmail.com

🔰 വാടാനപ്പള്ളി നേതാജി ബേക്കേഴ്സിലേക്കു സ്റ്റാഫുകളെ ആവശ്യമുണ്ട്

Casheir, Sales man, Sales ladies, Juice maker

ANURANJAN'S NETHAYI
SINCE 1977
Vatanappally Thrithalloor Anthikad
Call 9562959595

🔰 ഇന്ത്യയിലെ തന്നെ പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്രയുടെ കേരളത്തിലെ ബ്രാഞ്ച് ആയ പോത്തൻസ് മഹീന്ദ്ര യിൽ ജോലി നേടാം.

ജോലി ഒഴിവുകൾ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.

1) സെയിൽസ് എക്സിക്യൂട്ടീവ്.

 യുവതികൾക്കും യുവാക്കൾക്ക് അപേക്ഷിക്കാം. മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.

2) ടീം ലീഡർ.
 യുവതി യുവാക്കൾക്ക്
അപേക്ഷിക്കാം.മിനിമം അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

3) അക്കൗണ്ടന്റ് യുവതികൾക്കും യുവാക്കൾക്ക് അപേക്ഷിക്കാം മിനിമം രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ ചുവടെയുള്ള ഈമെയിൽ അഡ്രസ് അയക്കുക.
adminkollam@pothensmahindra.com